ടെറിട്ടോറിയൽ ആർമിയിലെ മുരളി നായിക് (27)പാക്കിസ്ഥാൻ വെടിവയ്പിൽ വീരമൃത്യുവിന് കീഴടങ്ങി
ന്യൂഡൽഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ ഇന്ത്യക്ക് ഒരു വീരപുത്രനെ നഷ്ടമായി. ടെറിട്ടോറിയൽ ആർമിയിലെ അംഗവുമായ ആന്ധ്രാപ്രദേശ് സ്വദേശി മുരളി നായിക് ...

















































