അമേരിക്കയിലെ മലയാളി കുടുംബത്തില്‍ ദുരന്തം; ഭാര്യയും മകനും കൊല്ലപ്പെട്ടു, പിതാവ് ആത്മഹത്യ ചെയ്തു
വാഷിംഗ്ടണ്‍: അമേരിക്കയിലെ വാഷിംഗ്ടണിലെ ന്യൂകാസിലുണ്ടായ ഭീകരസംഭവം മലയാളി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ടെക് സംരംഭകനായ ഇന്ത്യക്കാരന്‍ സ്വന്തം ഭാര്യയെയും 14 വയസ്സുള്ള മകനെയും വെടിവെച്ച് കൊന്നശേഷം ആത്മഹത്യ ചെയ്തു. ...

















































