“അമ്മയെ നശിപ്പിച്ച ബസ് ചക്രങ്ങൾ… രണ്ട് കുഞ്ഞുങ്ങളുടെ ജീവിതം ഇരുളിലാക്കി”
കൊച്ചി : എറണാകുളം മേനക ജംക്‌ഷനിൽ സ്വകാര്യ ബസുകളുടെ നിയന്ത്രണം വിട്ട മത്സരയോട്ടം ഒരു കുടുംബത്തിന്റെ ലോകം മുഴുവൻ അന്ധകാരമാക്കി. തോപ്പുംപടി മുണ്ടംവേലി കൈതവേലിക്കകത്ത് വീട്ടിൽ മേരി ...

















































