AmericaKeralaLatest NewsNewsObituary

ഹൂസ്റ്റണിൽ അജിൻ ജോൺ വിജയൻ നിര്യാതനായി

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകാംഗങ്ങളായ വാളക്കുഴി കീച്ചേരിൽ വിജയൻ കെ.ജെയുടെയും റാന്നി വയറക്കുന്നിൽ ആനി വിജയന്റെയും മകൻ അജിൻ ജോൺ വിജയൻ (27) മാർച്ച് 5നു ഹൂസ്റ്റണിൽ നിര്യാതനായി.

മാർച്ച് 10 തിങ്കളാഴ്ച വൈകുന്നേരം 4:30 മുതൽ 8 വരെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ പൊതുദർശനം നടക്കും. (5810, Almeda Genoa Rd, Houston, TX 77048). തുടർന്ന് സംസ്കാരച്ചടങ്ങുകൾ തെള്ളിയൂർ ശാലേം മാർത്തോമാ ദേവാലയത്തിൽ നടക്കും.

അഞ്ജു സാറ വിജയൻ ഏക സഹോദരിയാണ്. സഹോദരി ഭർത്താവ് കോന്നി വകയാർ കൊങ്ങളത്ത് റിച്ചി ഡാനിയേൽ ഉമ്മൻ.

പൊതുദർശനത്തിന്റെ ലൈവ് സ്ട്രീം ലിങ്ക്:
https://www.youtube.com/live/Y0TOk72shog

കൂടുതൽ വിവരങ്ങൾക്ക് :

  • ജോർജ് മാത്യു – 832 707 8612
  • ജസ്റ്റിൻ ഈസൺ – 409 519 2968
  • ബാബു കലീന – 832 851 8226
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button