GlobalKeralaLatest NewsNewsPolitics
തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമമെന്ന് കെ. മുരളീധരന്‍.

തൃശൂരില്‍ ബിജെപി രണ്ടാമതെത്തിയാല്‍ ഉത്തരവാദി പിണറായി വിജയനെന്നു കെ.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്‍റെ വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ല. എന്നാല്‍ സി.പി.എം–ബി.ജെ.പി ഡീല്‍ എങ്ങനെ പ്രതിഫലിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. ബിജെപി തൃശൂരില്‍ രണ്ടാമതെത്തിയാല്‍ പിണറായിയാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.