AmericaLatest NewsNewsObituary
ഫിലഡൽഫിയയിൽ റെയ്ച്ചലമ്മ ജോൺ തങ്ങളത്തിൽ അന്തരിച്ചു

ഫിലഡൽഫിയ ∙ റെയ്ച്ചലമ്മ ജോൺ തങ്ങളത്തിൽ (96) ഫിലഡൽഫിയയിൽ അന്തരിച്ചു. കാലം ചെയ്ത തിരുവനന്തപുരം ആർച്ച്ബിഷപ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ സഹോദരൻ, കല്ലൂപ്പാറ തങ്ങളത്തിൽ പരേതനായ ഇടിക്കുള ജോണിന്റെ ഭാര്യയായിരുന്നു.