AmericaCommunityLatest NewsNews

സഞ്ജു പുളിക്കത്തോട്ടിലും ജോസ് ഓലിയാനിക്കലും കെ.സി.എസ് ഷിക്കാഗോ ബിൽഡിംഗ് ബോർഡ് അംഗങ്ങൾ

ഷിക്കാഗോ: കെ.സി.എസ് (KCS) ഷിക്കാഗോയുടെ പുതിയ ബിൽഡിംഗ് ബോർഡ് അംഗങ്ങളായി സഞ്ജു പുളിക്കത്തോട്ടിലും ജോസ് ഓലിയാനിക്കലും നോമിനേറ്റ് ചെയ്‌തു. 2025 ജനുവരി 18-ന് ചേർന്ന കെ.സി.എസ് ഷിക്കാഗോയുടെ സോഷ്യൽ ബോഡി യോഗത്തിലാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്.ഇരുവരും വിവിധ കെ.സി.എസ് ബോർഡുകളിലായി പ്രവർത്തിച്ച സമൃദ്ധമായ അനുഭവം ഉള്ളവരാണെന്നും, പുതിയ ഉത്തരവാദിത്വം വിജയകരമായി നിറവേറ്റുമെന്ന് കെ.സി.എസ് എക്സിക്യൂട്ടീവ് പ്രതീക്ഷ പ്രകടിപ്പിച്ചു. നവാഗത അംഗങ്ങളെ അഭിനന്ദിച്ച എക്സിക്യൂട്ടീവ് ടീം, സംഘടനയുടെ ഭാവി പദ്ധതികളിൽ അവർക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നാശംസിച്ചു.

Show More

Related Articles

Back to top button