AmericaCommunityKeralaLatest NewsLifeStyleNewsTravel

അനുസ്മരണത്തിന്റെ പുതുവഴികൾ: ‘പാമ്പാടി തിരുമേനി യുഎസ്എ’ യൂട്യൂബ് ചാനൽ ഉദ്ഘാടനം

ഹൂസ്റ്റൺ – പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60-ാം ചരമവാർഷികത്തിന്റെ ഭാഗമായി ‘പാമ്പാടി തിരുമേനി യുഎസ്എ’ യൂട്യൂബ് ചാനൽ ആരംഭിച്ചു. ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാർ ഇവാനിയോസ് ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഫാ. ഡോ. വർഗീസ് വർഗീസ് മീനടത്തിന്റെ പാമ്പാടി തിരുമേനിയെക്കുറിച്ചുള്ള ‘എന്നെന്നും പൂക്കുന്ന സ്നേഹവസന്തം’ എന്ന പ്രഭാഷണം ചാനലിൽ സംപ്രേക്ഷണം ചെയ്തു.

ഏപ്രിൽ 5ന് ഊർശേലം അരമന ചാപ്പലിൽ വിശുദ്ധ കുർബാനയും അനുസ്മരണ പ്രഭാഷണവും തുടർന്ന് നേർച്ചവിളമ്പും പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

Show More

Related Articles

Back to top button