AmericaKeralaLatest NewsNewsObituary
കെ.പി. ചന്ദ്രമതിയമ്മ (ചേച്ചിയമ്മ, 81) അന്തരിച്ചു

കോട്ടയം: കുഴിമറ്റം പരമാനന്ദാലയത്തിൽ എ.ആർ. പരമേശ്വരൻ നായരുടെ ഭാര്യ കെ.പി. ചന്ദ്രമതിയമ്മ (ചേച്ചിയമ്മ, 81) അന്തരിച്ചു. കളത്തിപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: മിനി നായർ (ഹ്യൂസ്റ്റൺ), സജികുമാർ കുഴിമറ്റം (ജന്മഭൂമി പത്തനംതിട്ട ഡെസ്ക് ചീഫ്), പി.പി. സുധാത്മജ (ഡെപ്യൂട്ടി നഴ്സിംഗ് ഓഫീസർ, അമൃത ആശുപത്രി കൊച്ചി). മരുമക്കൾ: ഗോപകുമാർ ഭാസ്കരൻ (ഹ്യൂസ്റ്റൺ), മഞ്ജുളഭാമ (അസിസ്റ്റന്റ് പ്രൊഫസർ, നെഹ്റു കോളേജ്, കോയമ്പത്തൂർ), സി. രാജേന്ദ്ര ബാബു (എൻ.എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂൾ, പാണാവള്ളി, ആലപ്പുഴ).
സംസ്കാരം മെയ് 6 ചൊവ്വാഴ്ച വൈകിട്ട് 2 മണിക്ക് വീട്ടുവളപ്പിൽ.
ചെറുപ്പവും വാത്സല്യവും നിറഞ്ഞ ജീവിതമെന്നെന്നേക്കുമായി ഓർക്കപ്പെടും.