KeralaLatest NewsNews

ഷാരൂഖ് ഖാനെ ബ്രാന്‍ഡ് എന്‍ഡോഴ്സറാക്കി സണ്‍ഫീസ്റ്റ് വൗസേഴ്സ്

കൊച്ചി: ക്രാക്കര്‍ വിഭാഗത്തില്‍ ചീസിന്റെ സ്വാദും 14 ലെയറുമായെത്തിയ ഐടിസി സണ്‍ഫീസ്റ്റ് വൗവേസേഴ്‌സിന്റ ബ്രാന്‍ഡ് എന്‍ഡോഴ്‌സറായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. ഇതൊടൊപ്പം ഷാരൂഖ് അഭിനയിച്ച ഓരോ ബൈറ്റിലും വൗ (ഇസ്‌കെ ഹര്‍ ബൈറ്റ് മേം ഹേ വൗ) എന്ന സന്ദേശവുമായെത്തുന്ന പുതിയ ടിവിസി ക്യാമ്പെയ്‌നും തുടക്കമായി. ടിവിസിയിലേയ്ക്കുള്ള ലിങ്ക്: https://www.youtube.com/watch?v=ozLPiSABJ3U.

ചീസി സ്വാദും ക്രഞ്ചിയുമായ സണ്‍ഫീസ്റ്റ് വൗസേഴ്‌സ് അതുകൊണ്ടു തന്നെ സാധാരണ ക്രാക്കറല്ലെന്നും അതു കണക്കിലെടുത്താണ് കിംഗ് ഖാനെത്തന്നെ ബ്രാന്‍ഡ് എന്‍ഡോഴ്‌സറാക്കിയതെന്നും ഐടിസി ബിസ്‌കറ്റ്‌സ് ആന്‍ഡ് കേക്ക്‌സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷേരെ പറഞ്ഞു. ചീസ് ക്രീം എന്‍ റോബ്ഡ് ക്രാക്കര്‍, ലെമണ്‍ ക്രീം എന്‍ റോബ്ഡ് ക്രാക്കര്‍ എന്നീ രണ്ട് ഫ്‌ളേവറുകളിലാണ് നിലവില്‍ സണ്‍ഫീസ്റ്റ് വൗസേഴ്‌സ് ലഭിക്കുന്നത്.

Show More

Related Articles

Back to top button