KeralaLatest NewsNewsObituary

കെ.എം. പൗലോസ് നിര്യാതനായി

കൊറ്റനാട്, ചീയമ്പം, വലിയകുരിശ് സ്വദേശിയായ കെ.എം. പൗലോസ് അന്തരിച്ചു. പരേതന്റെ ഭൗതികശരീരം ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ഭവനത്തിലെത്തിക്കും. ശുശ്രൂഷകൾ ഒക്ടോബർ 15 ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ഭവനത്തിലും തുടർന്ന് ചീയമ്പം മോർ ബസേലിയോസ് ദൈവാലയത്തിലും നടക്കും.

Show More

Related Articles

Back to top button