AmericaObituary

തോമസ് കെ. ചാക്കോ (കുഞ്ഞുമോൻ) നിര്യാതനായി

ന്യൂസിറ്റി (അമേരിക്ക): എറണാകുളം സ്വദേശിയും ന്യൂസിറ്റിയിൽ താമസക്കാരനുമായ തോമസ് കെ. ചാക്കോ (കുഞ്ഞുമോൻ – 77) നിര്യാതനായി. മാർച്ച് 18, 1948-നാണ് ജനനം. ഒക്ടോബർ 24, 2025-നായിരുന്നു അന്ത്യം.

പൊതുദർശനം:
Michael J. Higgins Funeral Home,
321 S Main St, New City, NY 10956.
Tuesday, October 28, 2025 — 3:00 PM to 7:00 PM.
ഒക്ടോബർ 28 ചൊവ്വാഴ്ച, വൈകുന്നേരം 3 മുതൽ 7 വരെ.

സംസ്കാരശുശ്രൂഷ:
St. Mary’s Orthodox Church of India (Bronx, NY),
360 Bedford Park Blvd, Bronx, NY 10458.
Wednesday, October 29, 2025 — 9:00 AM.
ഒക്ടോബർ 29 ബുധനാഴ്ച, രാവിലെ 9 മണിക്ക്.

സംസ്ക്കാര ചടങ്ങ് :
Gethsemane Cemetery,
Rockland Lake Rd, Congers, NY 10920.
Wednesday, October 29, 2025 — 11:30 AM.
ഒക്ടോബർ 29 ബുധനാഴ്ച, രാവിലെ 11.30ന്.

Show More

Related Articles

Back to top button