KeralaLatest NewsNewsObituary

ഫാ കുര്യാക്കോസ് വിൽസൻ്റെ (ഷിബു അച്ചൻ) മാതാവ് ജോളി വിൽ‌സൺ അന്തരിച്ചു

പഴഞ്ഞി (തൃശൂർ) :കാട്ടകാമ്പാൽ ഇടവകാംഗവും തലശ്ശേരിയിൽ ബിസിനസ്സ്കാരനുമായ വടക്കേതലക്കൽ  വിൽസൻ്റെ   ഭാര്യയും ഓർത്തഡോക്സ്  മലബാർ ഭദ്രാസനത്തിലെ  ഫാ കുര്യാക്കോസ് വിൽസൻ്റെ (ഷിബു അച്ചൻ) മാതാവാണ്  ജോളി വിൽസൻ.
മകൾ:ഫാ കുര്യാക്കോസ് വിൽസൻ,  ഷിജു വിൽസൻ
മരുമകൾ:- ഡിൽനാ ജോൺസൺ.
ഭൗതീക ശരീരം പഴഞ്ഞി ഐനൂർ എ കെ ജി റോഡിൽ താമസിക്കുന്ന സഹോദരിയുടെ ഭവനത്തിലാണുള്ളത്. ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 9 ന് കാട്ടകാമ്പാൽ പലാട്ടുമുറിയിലുള്ള വിൽസേട്ടൻ്റെ സഹോദരൻ സൈമൻ്റെ ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന്  2.30 ന് കാട്ടകാമ്പാൽ മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നതുമാണ്.

Show More

Related Articles

Back to top button