AmericaCrimeIndiaLatest NewsNews

കാനഡയിൽ ഇന്ത്യൻ യുവതിയെ കൊലപ്പെടുത്തിയ പ്രതി മൻപ്രീത് സിങ്ങ് (27) ഇന്ത്യയിലേക്ക് കടന്നതായി സംശയം

ന്യൂഡൽഹി : കാനഡയിൽ ഇന്ത്യക്കാരി അമൻപ്രീത് സെയ്നി (27) കൊല്ലപ്പെട്ട കേസിൽ മൻപ്രീത് സിങ്ങിനെ (27) തിരയുന്നു. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് പ്രതി ഇന്ത്യയിലേക്കു കടന്നതായാണു സംശയം. ലിങ്കണിലുള്ള പാർക്കിൽ കഴിഞ്ഞ 21നാണ് സെയ്നിയുടെ മൃതദേഹം കണ്ടെത്തിയത്.

Show More

Related Articles

Back to top button