AmericaObituary

രാജൻ മേനോൻ ന്യു ജേഴ്‌സിയിൽ അന്തരിച്ചു.

ന്യു ജേഴ്‌സി: ന്യു യോർക്ക് സിറ്റിയിൽ കംഫർട്ട് ട്രാവൽസ്,  മുഗൾ പാലസ് റെസ്റ്റോറന്റ്  എന്നിവ നടത്തിയിരുന്ന രാജൻ മേനോൻ ന്യു ജേഴ്‌സിയിൽ അന്തരിച്ചു.

ഭാര്യ സാറ പി. മേനോൻ

മകൾ സിമ്മി, ഭർത്താവ് റോഡ്‌നി. മകൻ സന്തോഷ്, ഭാര്യ സയ്‌ജൽ, 

കൊച്ചുമക്കൾ: ഗാവിൻ,  സാജൻ, സനയ  

പൊതുദർശനം: നവംബർ 13 വ്യാഴാഴ്ച  വൈകിട്ട്  4 മുതൽ രാത്രി 8.30 വരെ: പാർക്ക് ഫ്യൂണറൽ, ജെറിക്കോ ടേൺപൈക്ക്, ന്യൂയോർക്ക് 

സംസ്കാരം: ഓൾ സോൾസ് ക്രിമേറ്ററി, 7202 അസ്റ്റോറിയ ബുലവാർഡ് സൗത്ത്, ഈസ്റ്റ് എൽമ്ഹർസ്റ്റ്, ന്യൂയോർക്ക് 11370

Show More

Related Articles

Back to top button