KeralaLatest NewsNewsObituary

വെണ്മണി മതിലുങ്കൽ കുടുംബാംഗം സാറാമ്മ ജോൺ(100) നിര്യാതയായി

വെണ്മണി : നവോലിമലയിൽ വള്ളിയത്ത് കുടുംബാംഗവും പരേതനായ എൻ.വി. ജോണിന്റെ ഭാര്യയുമായ സാറാമ്മ ജോൺ (100) നിര്യാതയായി. മതിലുങ്കൽ കുടുംബാംഗമായിരുന്ന അവർ മെയ് 7-നാണ് അന്തരിച്ചത്.

മേഴ്‌സി, ലിലി, റോസൻ എന്നിവരുടെ മാതാവായിരുന്നു. എലിസബത്തിൻറെയും പരേതനായ കെ. സി. അലക്സാണ്ടറിന്റെയും അമ്മായിയമ്മയുമായിരുന്നു. സോണിയ, ഷീബ, ടാനിയ, റൂബൻ, തരുണ്‍, ഏബി, സുമേഷ് എന്നിവർ കൊച്ചുമക്കളും ലിയാന, ജോനാഥൻ, നാഥൻ, റാഹേൽ, സാറാ എന്നിവർ പേരക്കുട്ടികളുമാണ്.

സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

Show More

Related Articles

Back to top button