KeralaObituary

തോമസ് ഏബ്രഹാം (71) അന്തരിച്ചു.

കുമ്പനാട് ആറ്റുമാലിൽ കനാലിൽ കുടുംബാംഗമായ തോമസ് ഏബ്രഹാം (കുഞ്ഞൂഞ്ഞച്ചൻ) അന്തരിച്ചു.

സംസ്കാര ശുശ്രൂഷകൾ 2026 ജൂൺ 5 വെള്ളിയാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് കുന്ദമംഗലം മാർത്തോമ്മാ വലിയ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.

പരേതന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും അനുശോചനം രേഖപ്പെടുത്തുന്നു.

Show More

Related Articles

Back to top button