AmericaIndiaKeralaLatest NewsNewsObituary

ഫ്ലോറിഡ: തോമസ് കുര്യൻ അന്തരിച്ചു

ഫ്ലോറിഡയിലെ ലേക്ക്‌ലാൻഡ് ബ്രദറൺ അസംബ്ലി സഭാംഗമായ തോമസ് കുര്യൻ (75) അന്തരിച്ചു. അങ്കമാലി ഇടച്ചേരിൽ കുടുംബാംഗം മേഴ്സി കുര്യൻ ആണ് ഭാര്യ.മക്കൾ: നിസ്സി കുര്യൻ, സാം കുര്യൻ, നാൻസി കുര്യൻ.,മരുമകൾ: ലിൻഡ കുര്യൻ.പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ ഓലിപ്പാട്ട് കുടുംബത്തിൽ പരേതരായ കെ.ജി. തോമസ് – ശോശാമ്മ തോമസ് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: എലിയമ്മ തോമസ് (മുംബൈ), പരേതരായ തങ്കമ്മ, സാറാമ്മ, സാമുവൽ, മറിയാമ്മ.മെമ്മോറിയൽ സർവീസ് ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 8:30 വരെ ലേക്ക്‌ലാൻഡ് എബനേസർ ഇന്ത്യൻ പെന്തക്കോസ്ത് സഭയിൽ (Ebenezer India Pentecostal Church, 5935 Strickland Ave, Lakeland FL33812) വെച്ച് നടത്തും.സംസ്‌കാര ശുശ്രൂഷ മാർച്ച് 1 ശനിയാഴ്ച രാവിലെ 9 മുതൽ 11:30 വരെ നടക്കും. തുടർന്ന് ഓക്ഹിൽ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button