AmericaKeralaLatest NewsNewsObituary
ശ്രീമതി അമ്മിണി ജോർജ് അമേരിക്കയിൽ നിര്യാതയായി

ഒക്കലഹോമ ∙ അയിരൂർ മേലേടത്ത് വടക്കേൽ പുത്തൻവീട്ടിൽ പരേതനായ എബ്രഹാം ജോർജിന്റെ ഭാര്യയും കുന്നുംപുറത്ത് ആറ്റാച്ചേരിൽ കുടുംബാംഗവുമായ ശ്രീമതി അമ്മിണി ജോർജ് (90) ഒക്കലഹോമയിൽ നിര്യാതയായി.മക്കൾ: കെന്നി ജോർജ് (ഒക്കലഹോമ), രാജം ഏബ്രഹാം, എബി ജോർജ് (ഡാളസ്), ജെസ്സി മാത്യൂ (ന്യൂയോർക്ക്), ജോയ്സ് വർഗീസ് (ഡാളസ്).സംസ്കാര ശുശ്രുഷ ഏപ്രിൽ 9 ബുധനാഴ്ച രാവിലെ 9 മണിക്ക് ഒക്കലഹോമ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടക്കും.ദുഃഖത്തിൽ ഉള്ള കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അഭ്യർത്ഥിച്ചു.




