AmericaLatest NewsNewsObituary
ന്യൂയോര്‍ക്കില്‍ ഷീന ഷാജന്‍ (52) അന്തരിച്ചു;

ന്യൂയോര്‍ക്ക്: കൈപ്പുഴ കൊച്ചുപുത്തന്‍പുരയ്ക്കല്‍ ഷാജന്‍ ബേബിയുടെ ഭാര്യ ഷീന ഷാജന്‍ (52) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സംസ്‌കാരം ജൂലൈ 19 ശനിയാഴ്ച രാവിലെ 11 മണിക്ക് ന്യൂയോര്‍ക്കില്‍ നടത്തപ്പെടും.




