AmericaKeralaLatest NewsNewsObituary
ന്യൂയോർക്കിൽ മറിയാമ്മ യോഹന്നാൻ (അമ്മുക്കുട്ടി – 76) നിര്യാതയായി

ന്യൂയോർക്ക് : ന്യൂയോർക്കിൽ വാലി കോട്ടേജിൽ താമസിച്ചിരുന്ന മറിയാമ്മ യോഹന്നാൻ (അമ്മുക്കുട്ടി – 76) കർത്താവിൽ നിദ്ര പ്രാപിച്ചു. റോക്ക്ലാൻഡ് ഐപിസി സഭയുടെ അംഗമായ യോഹന്നാൻ യോഹന്നാന്റെ (കുഞ്ഞുമോൻ) സഹധർമിണിയാണ്.
മക്കൾ: എബി, ഡെബി.
മരുമക്കൾ: സാന്ദ്ര, എബി.
കൊച്ചുമക്കൾ: ഗ്രാന്റ്, കെയ്റ്റ്, വില്യം, അലീസ, ഒലീവിയ, ക്രിസ്റ്റൻ.
അന്തരിച്ചവരെ അന്ത്യമായി ദർശിക്കാനുള്ള അവസരം 25-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8.30 വരെ ഐപിസി റോക്ക്ലാൻഡ് അസംബ്ലി സഭയിൽ (85 Marion Street, Nyack, NY) നടക്കും. സംസ്കാര ശുശ്രൂഷ 26-ാം തീയതി ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെയും തുടർന്ന് സംസ്കാരം സ്പ്രിങ് വാലിയിലെ ബ്രിക് ചർച്ച് സെമിത്തേരിയിൽ വച്ച് നടക്കും.




