ഫിലാഡല്‍ഫിയയിലെ മലയാളി ദമ്പതികളുടെ സംസ്കാരം ഓഗസ്റ്റ് 9ന്

ഫിലാഡല്‍ഫിയ: പ്രസാദ് സി.ജി.യും ഭാര്യ ആനി പ്രസാദും ഫിലാഡല്‍ഫിയയില്‍ നിര്യാതരായി. ഇരുവരുടേയും പൊതുദര്‍ശനവും അന്ത്യകര്‍മ്മ ശുശ്രൂഷയും സെന്റ് പീറ്റേഴ്സ് സിറിയക് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ (9946 Haldeman Ave, Philadelphia, PA 19115) വച്ച് നടത്തപ്പെടും.
ഓഗസ്റ്റ് 8, വെള്ളിയാഴ്ച:
വൈകുന്നേരം 5:00 മുതൽ 6:00 വരെ – സന്ധ്യാനമസ്കാരവും ശുശ്രൂഷയുo (ഭാഗം II)
6:00 മുതൽ 6:30 – പൊതുദര്‍ശനവും അനുശോചനങ്ങളും
6:30 മുതൽ 7:30 – ശുശ്രൂഷ (ഭാഗം III)
7:30 മുതൽ 8:00 – പൊതുദര്‍ശനവും അനുശോചനങ്ങളും
8:00 മുതൽ 8:30 – കുടുംബാംഗങ്ങൾക്കായുള്ള ശുശ്രൂഷ
ഓഗസ്റ്റ് 9, ശനിയാഴ്ച:
കത്തീഡ്രലില്‍ രാവിലെ 8:30 മുതൽ 9:00 വരെ – പൊതുദര്‍ശനവും അനുശോചനങ്ങളും
9:00 മുതൽ 10:00 – അന്തിമ അന്ത്യകര്‍മ്മ ശുശ്രൂഷ
10:15 – സെമിത്തേരിയിലേക്കുള്ള വിലാപയാത്ര പുറപ്പെടും
സംസ്കാരം രാവിലെ 11:15 ന് പൈന്‍ ഗ്രേവ് സെമിത്തേരി (1475 W. County Line Road, Warminster, PA 18974) യിൽ നടക്കും.




