AmericaKeralaLatest NewsNewsObituary
ബാൾട്ടിമോറിൽ സെബാസ്റ്റ്യൻ കുര്യൻ (സാബു) അന്തരിച്ചു

ബാൾട്ടിമോർ ∙ കുര്യൻ മാത്യുവിന്റെയും സാലി കുര്യന്റെയും പുത്രൻ സെബാസ്റ്റ്യൻ കുര്യൻ (സാബു) സെപ്റ്റംബർ 6 ശനിയാഴ്ച അന്തരിച്ചു. ബാബു തോമസ്, ഹെൻറി തോമസ്, ലൂസി ജോസ്, ഗ്രേസി എബ്രഹാം എന്നിവരുടെ അനന്തരവനാണ്. സംസ്കാര ക്രമീകരണങ്ങൾ പിന്നീട് അറിയിക്കും.




