ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Thursday, September 3, 2026
24 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

    ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

    വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.

    ലോക വടംവലി പ്രേമികളുടെ ശ്രദ്ധ ചിക്കാഗോയിലേക്ക്; സോഷ്യൽ ക്ലബ്ബിന്റെപന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി

    ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടത്തിലേക്ക്.

    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ വേദിയിൽ ആതിഥേയരായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂ യോർക്ക് ചാപ്റ്ററിന്റെ അവലോകനയോഗവും ഓണസദ്യയും നടന്നു.

keralatimes2 by keralatimes2
September 10, 2025
in America, Kerala, Latest News, News
Reading Time: 1 min read
0 0
A A
0
അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ വേദിയിൽ ആതിഥേയരായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂ യോർക്ക് ചാപ്റ്ററിന്റെ അവലോകനയോഗവും ഓണസദ്യയും നടന്നു.
0
SHARES
0
VIEWS
Share on FacebookShare on Twitter

ന്യൂ യോർക്ക് : ഓക്ടോബർ 9,10,11 തീയതികളിൽ ന്യൂ ജേഴ്സിയിലെ ഷെറാട്ടൺ എഡിസൺ ഹോട്ടൽ സമുച്ചയത്തിൽ വച്ചു നടക്കുന്ന ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 11-)മത്  ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ആതിഥേയരായ ന്യൂ യോർക്ക് ചാപ്റ്റർ!   ഷെറാട്ടൺ എഡിസൺ ഹോട്ടലിൽ ചേർന്ന അവലോകന യോഗത്തിൽ, മാധ്യമ പ്രവർത്തകർക്ക് പുറമേ ഫൊക്കാന, ഫോമ, വേൾഡ്  മലയാളീ കൗൺസിൽ, കൂടാതെ സാമൂഹ്യ രാഷ്ട്രീയ മാധ്യമ രംഗത്തെ നിരവധി പ്രമുഖരും, സംരഭകരും പങ്കെടുത്തു.

ഐ.പി.സി.എൻ.എ  ന്യൂ യോർക്ക് ചാപ്റ്റർ  പ്രസിഡൻറ്  ഷോളി കുമ്പിളുവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഐ.പി.സി.എൻ.എ ദേശീയ പ്രസിഡൻറ് സുനിൽ ട്രൈസ്റ്റാർ, ജനറൽ സെക്രട്ടറി ഷിജോ പൗലോസ്, കോൺഫറൻസ് ചെയർമാൻ സജി എബ്രഹാം, ന്യൂ യോർക്ക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, വൈസ് പ്രസിഡന്റ് ജേക്കബ് മാനുവൽ,  തുടങ്ങിയവർ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കോൺഫറസിനെകുറിച്ച് സംസാരിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുകയും ചെയ്തു.

വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ചു നിരവധി പേർ ആശംസകളും, എല്ലാവിധ സഹായ സഹകരണങ്ങളും അറിയിച്ചു.  റോക്‌ലാൻഡ് കൗണ്ടി ലജിസ്ലേറ്റീവ് വൈസ്  ചെയർ  ഡോ ആനി പോൾ,  ഫൊക്കാന പ്രസിഡൻറ്  ഡോ  സജിമോൻ  ആന്റണി, ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ,  ഫോമാ മുൻ പ്രസിഡൻറ് അനിയൻ ജോർജ്, കേരള ടൈംസ് മാനേജിംഗ് ഡയറക്ടറും മുന്‍ ഫൊക്കാന പ്രസിഡന്റുമായ ശ്രീ. പോള്‍ കറുകപ്പിള്ളില്‍,  വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് (അമേരിക്ക റീജിയൻ) ഡോക്ടർ തങ്കമണി അരവിന്ദൻ,  ജിനേഷ് തമ്പി, പിന്റോ ചാക്കോ, അനീഷ് ജയിംസ്, ഫോമ മുൻ ജനറൽ സെക്രട്ടറി ജിബി തോമസ്,  മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി പ്രസിഡന്റ് രാജു ജോയ്, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും മുൻ കേരള സമാജം ഓഫ്  സ്റ്റാറ്റൻ ഐലൻഡ് പ്രെസിഡന്റുമായ ജിഷോ, അനിൽ പുത്തൻചിറ, റീന പുത്തൻചിറ, കുഞ്ഞുമോൾ വെർഗീസ്, പ്രമുഖ ടെലിവിഷർ നിർമാതാവ് ജില്ലി സാമുവേൽ, ബോബി സാമുവേൽ, ലത കറുകപ്പിള്ളിൽ, ഷൈബു വർഗീസ്, ജിബി ജേക്കബ് വർഗീസ് കൂടാതെ നിരവധി പ്രമുഖ വ്യെക്തികൾ പങ്കെടുത്തു.

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവർത്തങ്ങൾക്ക് പിന്തുണക്കുന്ന സംരഭകരായ ദിലീപ് വെർഗീസ്, ഗ്ലോബൽ കൊളിഷൻ നോഹ ജോർജ്, ജോസഫ് കാഞ്ഞമല സി പി എ,  അനിൽ പുത്തൻചിറ, ബിനോയ് തോമസ് എന്നിവരും, ഐ.പി.സി.എൻ.എ പ്രതിധിനിധീകരിച്ചു മുൻ പ്രസിഡന്റുമാരായ ജോർജ്  ജോസഫ്, മധു കൊട്ടാരക്കര, ചാപ്റ്റർ അംഗങ്ങൾ ബിജു ജോൺ കൊട്ടാരക്കര, ജിനേഷ് തമ്പി, മാത്തുക്കുട്ടി ഈശോ, ജയൻ ജോസഫ്  തുടങ്ങിയരും സംസാരിച്ചു.  കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കോർ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. കോൺഫെറൻസ്‌  ചെയർമാൻ – സജി എബ്രഹാം, ജനറൽ കൺവീനർ -ഷോളി കുമ്പിളുവേലി (NY ചാപ്റ്റർ പ്രസിഡന്റ്‌)  റിസപ്ഷൻ / രജിസ്‌ട്രേഷൻ  : ബിജു കൊട്ടാരക്കര, കുഞ്ഞുമോൾ വർഗീസ്, ഡോക്ടർ തങ്കമണി അരവിന്ദ്.  ഗസ്റ്റ്  റിലേഷൻസ്: അനിയൻ ജോർജ്, ജിനേഷ് തമ്പി ടൈം മാനേജ്‌മെൻറ്‌ : റെജി ജോർജ് / ജോർജ് തുമ്പയിൽ പ്രോഗ്രാം: താജ് മാത്യു   ഫുഡ്  കമ്മിറ്റി:  മധു കൊട്ടാരക്കര, സുനിൽ തൈമറ്റം. ട്രാൻസ്‌പോർട്ടേഷൻ : പിൻറ്റോ ചാക്കോ, അനീഷ് ജെയിംസ്.   സേഫ്റ്റി / സെക്യൂരിറ്റി കമ്മിറ്റി  ; ജിഷോ സുവനീർ  : മാത്തുക്കുട്ടി ഈശോ ഓഡിയോ വിഷൻ  : ജില്ലി  സാമുവേൽ കൂടാതെ, ഐ.പി.സി.എൻ.എ യുടെ മുൻ പ്രസിഡന്റുമാരായ സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), ജോർജ് ജോസഫ്, മാത്യു വർഗീസ്,  ബിജു കിഴക്കേക്കുറ്റ്‌, നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രസിഡന്റ എലെക്ട്- രാജു പള്ളത്തു എന്നിവരും കോർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.

ഓക്ടോബർ 9,10,11 തീയതികളിൽ ന്യൂ ജേഴ്സിയിലെ  എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കുന്ന ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 11-)മത്  ഇന്റർനാഷണൽ മീഡിയ കോൺഫറൻസിൽ കേരളത്തിൽ നിന്നും ജനപ്രതിനിധികളും മുതിർന്ന മാധ്യമ പ്രവർത്തകരും പങ്കെടുക്കും.

കോൺഫെറൻസിനെ കുറിച്ച്  കൂടുതൽ അറിയാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്നവരെ ബന്ധപ്പെടുക:  സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, സുനിൽ തൈമറ്റം, വിശാഖ് ചെറിയാൻ, അനിൽകുമാർ ആറന്മുള, ആശ മാത്യു, റോയ് മുളകുന്നം സജി എബ്രഹാം, ഷോളി കുമ്പിളുവേലി, രാജു പള്ളത്,  മധു കൊട്ടാരക്കര, ബിജു കൊട്ടാരക്കര, ജോജോ കൊട്ടാരക്കര, ബിനു തോമസ് മറ്റു ന്യൂ യോർക്ക് ചാപ്റ്റർ ഭാരവാഹികളെയും ബന്ധപ്പെടാവുന്നതാണ്.

Tags: AmericaKeralaLatest News
ShareTweetPin

Related Posts

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ
America

September 1, 2026
ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്
America

ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

September 1, 2026
വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.
Latest News

വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.

September 1, 2026
ലോക വടംവലി പ്രേമികളുടെ ശ്രദ്ധ ചിക്കാഗോയിലേക്ക്; സോഷ്യൽ ക്ലബ്ബിന്റെപന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി
America

ലോക വടംവലി പ്രേമികളുടെ ശ്രദ്ധ ചിക്കാഗോയിലേക്ക്; സോഷ്യൽ ക്ലബ്ബിന്റെപന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി

September 1, 2026
ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടത്തിലേക്ക്.
America

ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടത്തിലേക്ക്.

September 1, 2026
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

September 1, 2026
ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

September 1, 2026
വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.

വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.

September 1, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In