AmericaKeralaLatest NewsNewsObituary

ആലീസ് എബ്രഹാം ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: കൊല്ലാട് കാരക്കാട്ട് ജോസഫ് ഏബ്രഹാമിന്റെ (കുഞ്ഞ്) ഭാര്യ ആലീസ് ഏബ്രഹാം (78) ന്യൂയോർക്ക് ബ്രൂക്ക്ലിനിൽ നിര്യാതയായി. 

ചെങ്ങളം പാലപ്പറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: സിബിൽ, ഷെറിൽ

മരുമക്കൾ: റെജി, റാഫേൽ

14 ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ 8 വരെ മാത്യൂസ് ഫ്യൂണറൽ ഹോമിൽ (2508 Victory Blvd, Staten Island, NY 10314) ഭൗതികശരീരം പൊതു ദർശനത്തിന് വയ്ക്കുന്നതും 15 ന് തിങ്കളാഴ്ച രാവിലെ 10 ന് ശുശ്രൂഷകൾക്ക് ശേഷം 11.30 ന് മൊറാവിയൻ സെമിത്തേരിയിൽ (2205 Richmond Rd, Staten Island, NY 10306) സംസ്‌ക്കാരം നടത്തപ്പെടും. 

വാർത്ത: നിബു വെള്ളവന്താനം

Show More

Related Articles

Back to top button