AmericaLatest NewsNews

ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്‌നിക് ഒക്‌ടോബർ 11, ശനി

 ഡാളസ് :ഡാളസിലെ കേരള അസോസിയേഷൻ  വാർഷിക പിക്‌നിക് ഒക്‌ടോബർ 11, ശനി KAD / ICEC ഓഫീസിന്റെ ഗ്രൗണ്ടിൽ വെച്ച് (3821 Broadway Blvd, Garland, TX 75043, USA)രാവിലെ 10:00 മുതൽ സംഘടിപ്പിക്കുന്നു

വാർഷിക പിക്‌നിക്-ലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു – ഒരു മധുരമായ ദിനം, നിറഞ്ഞോരമൊരു സൗഹൃദവേള! 🎉

താഴെ പറയുന്നവയോടെ നിറഞ്ഞ ഒരു ആസ്വാദ്യദിനമായി ഇത് മാറ്റാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു:

വാർഷിക പിക്‌നിക്കിനോടനുബന്ധിച്ചു  രുചികരമായ ഭക്ഷണങ്ങൾ ⚽ ഉല്ലാസകരമായ ഗെയിമുകളും കായികമത്സരങ്ങളും 🎶 സംഗീതവും വിനോദവും സാംസ്‌ക്കാരിക പരിപാടികളും ക്രമീകരിച്ചി ട്ടുണ്ട്
പൂർ വ കാല അനുഭവങ്ങൾ പങ്കിടുന്നതിനും   ബന്ധം പുനസ്ഥാപിക്കാനുന്നതിനുമുള്ള  അവസരം പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു 

Show More

Related Articles

Back to top button