AmericaKeralaLatest NewsNewsObituary

പ്രൊഫ. ജോസഫ്  എബ്രഹാം (ജോസ്‌കുട്ടി) ഫ്‌ലോറിഡയിൽ അന്തരിച്ചു

ഫ്ലോറിഡ:ചങ്ങനാശേരി എസ് ബി കോളേജ്   കോമേഴ്‌സ് വിഭാഗത്തിന്റെ മുൻ  മേധാവി,പ്രൊഫ. ജോസഫ്  എബ്രഹാം (ജോസ്‌കുട്ടി)  കാക്കാൻതോട്ടിൽ ഫ്ലോറിഡയിൽ  അന്തരിച്ചു,ഭാര്യ എൽസമ്മ പ്ലാക്കാട്ട്  
മക്കൾ എബ്രഹാം. അനു ,ലിസ
മരുമക്കൾ ,  ജോ കല്ലറക്കൽ  , റ്റാനിയ വള്ളിയിരുപെത്തു   , ഗാരി
ചരിവുകാലയിൽ .

പൊതുദര്ശനവും ശവസംസ്കാര ശുശ്രുഷകളും
ഫ്ലോറിഡ സെയിന്റ്  ജോസഫ് സിറോ മലബാർ
ദേവാലയത്തിൽ  വെള്ളിയാഴ്ച രാവിലെ 11:30   ആരംഭിക്കും .

കൂടുതൽ വിവരങ്ങൾക്ക് , ജോ  കല്ലറക്കൽ : 347 278 5754

Show More

Related Articles

Back to top button