AmericaKeralaLatest NewsNewsObituary
തിലകത്തടത്ത് അന്നമ്മ തോമസ് (93) നിര്യാതയായി

മാമല: തിലകത്തടത്ത് മാമല വെണ്ണിക്കുളം വീട്ടിൽ അന്നമ്മ തോമസ് (93) നിര്യാതയായി. അവർ St. ജോർജ് ഹൈസ്കൂളിൽ റിട്ട. ടീച്ചറായിരുന്നു. സംസ്കാരം 2025 ഒക്ടോബർ 26 ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാമല ജെറുസലേം മാർത്തോമ്മാ പള്ളിയിൽ നടക്കും.





