AmericaNews

ഡേവിഡ് ജോൺസൺ (67) ന്യൂയോർക്കിൽ അന്തരിച്ചു

അടൂർ പറക്കോട്  ഇടവിളയിൽ  ഡേവിഡ് ജോൺസൺ, 67, ന്യു യോർക്കിലെ എൽമോണ്ടിൽ  അന്തരിച്ചു.

പരേതയായ ഷേർളിയാണ് ഭാര്യ

മക്കൾ: ജോബിൻ ജോൺസൺ, ജെൻസി സുബിൻ

മരുമകൻ: സുബിൻ മോനി

കൊച്ചുമക്കൾ: മീവൽ, മിഖേല 

പൊതുദർശനം: ജൂലൈ 23 ചൊവ്വ  വൈകിട്ട് 5:30 മുതൽ 8:30 വരെ: സെന്റ് വിൻസന്റ് ഡി പോൾ സീറോ- മലങ്കര കാത്തലിക്ക് കത്തീഡ്രൽ,  1500 ഡീപോൾ സ്റ്റേറ്റ്, എൽമോണ്ട്, ന്യു യോർക്ക്-11003 

സംസ്കാര ശുശ്രുഷ ജൂലൈ 24 ബുധൻ രാവിലെ 9:30: സെന്റ് വിൻസന്റ് ഡി പോൾ സീറോ- മലങ്കര കാത്തലിക്ക് കത്തീഡ്രൽ

സംസ്കാരം സെന്റ് ചാൾസ് സെമിത്തേരി, ഫാർമിംഗ്ഡെയ്ൽ 

Show More

Related Articles

Back to top button