AmericaKeralaLatest NewsNewsObituary
മെരിലാന്‍ഡിൽ സിബി സാമുവൽ അന്തരിച്ചു

മെരിലാന്‍ഡ്: സിൽവർ സ്പ്രിംഗിൽ താമസിക്കുന്ന സിബി സാമുവൽ (51) നിര്യാതനായി. സംസ്കാര ശുശ്രൂഷ നവംബർ 6-ന് രാവിലെ 10 മണിക്ക് സിൽവർ സ്പ്രിംഗിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ നടക്കും. തുടർന്ന് സംസ്കാരം അഡൽഫിയിലെ ജോർജ് വാഷിംഗ്ടൺ സെമിത്തെരിയിൽ നടത്തും.




