AmericaKeralaLatest NewsNewsObituary
ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83) ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ : ചിക്കാഗോയിൽ ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83) നിര്യാതയായി. കരിങ്കുന്നം കളപ്പുരയിൽ കുടുംബാഗമാണ്. ഭർത്താവ് പരേതനായ കുട്ടപ്പൻ കാഞ്ഞിരത്തിങ്കൽ. മക്കൾ: ബെസ്സി & സജി ഉതുപ്പാൻ (Chicago, USA), സിറിൾ & ജോളി കാഞ്ഞിരത്തിങ്കൽ (Tampa, USA).
സംസ്കാര ചടങ്ങുകൾ Saturday, November 22, 2025, 9:00 AM to 11:00 AM, Hultgren Funeral Home, 304 N Main St, Wheaton, IL 60187.
Burial: Assumption Cemetery, 1S510 Winfield Rd, West Chicago, IL 60185, United States.




