AmericaKeralaLatest NewsNewsObituary

അച്ചാമ്മ ജോൺ ഹൂസ്റ്റണിൽ നിര്യാതയായി. പൊതുദർശനം വെള്ളിയാഴ്ച സംസ്‍കാരം ശനിയാഴ്ച.

ഹൂസ്റ്റൺ: കുണ്ടറ മുളവന പയറ്റുവിള വീട്ടിൽ പി.എം ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (83 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതയായി.പരേത മുളവന എലന്താവിള വീട്ടിൽ കുടുംബാംഗമാണ്.

മക്കൾ:ഷൈനി കുര്യൻ, ഷൈജി വർക്കി, സ്റ്റാൻലി ജോൺ (ഷിനോയ് ) (എല്ലാവരും ഹൂസ്റ്റൺ)മരുമക്കൾ :ടോമി കുര്യൻ, ജോൺസൺ വർക്കി, ഷെറിൻ ജോൺ  (എല്ലാവരും ഹൂസ്റ്റൺ)കൊച്ചുമക്കൾ:എവ കുര്യൻ, കെസിയ കുര്യൻ, ജസ്റ്റിൻ- ഹഡാസ വർക്കി, ഷോൺ വർക്കി, നീന വർക്കി.കൊച്ചുകൊച്ചു മകൾ  – ഫ്രാൻസീസ് വർക്കി  

പൊതുദർശനം : ഡിസംബർ 12 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8 വരെ
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048)

പൊതുദർശനം : ഡിസംബർ 13 നു ശനിയാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ സംസകാര ശുശ്രൂഷകൾ 10:30 മുതൽ 11 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N.Main Street, Pearland) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ 

www.youtube.com/marthomahouston/live

https://youtu.be/rmBK4knTVRQ
കൂടുതൽ വിവരങ്ങൾക്ക്  

രാജൻ ഗീവർഗീസ് -713 569 9668
ടോമി കുര്യൻ  – 832 860 2590
സ്റ്റാൻലി ജോൺ (ഷിനോയ് ) – 713 703 8367

Show More

Related Articles

Back to top button