AmericaKeralaLatest NewsNewsObituary

ചിന്നമ്മ കുര്യൻ ((89) അന്തരിച്ചു

തെക്കേമല : തെക്കേമല മാപ്പാലക്കയിൽ ചിന്നമ്മ കുര്യൻ (89) ഡിസംബർ 17ന് അന്തരിച്ചു. പാലൂർകാവ് പെരുവന്താനം മാപ്പാലക്കയിൽ വീട്ടിൽ താമസക്കാരിയായിരുന്നു. പൊതുദർശനം ഡിസംബർ 22ന് വൈകിട്ട് 4 മുതൽ മാപ്പാലക്കയിൽ വീട്ടിൽ ആരംഭിക്കും.സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 9ന് വീട്ടിൽ ആരംഭിച്ച് തുടർന്ന് തെക്കേമല സെന്റ് മേരീസ് പള്ളിയിൽ സംസ്കാരം നടക്കും.ഭർത്താവ്: പരേതനായ പാപ്പച്ചൻ (ഇഞ്ചിയായനി ചെറുകനായിൽ കുടുംബാംഗം).സഹോദരങ്ങൾ: മേരിക്കുട്ടി (തട്ടാംപറമ്പിൽ, കണയൻകാവയൽ), പരേതനായ അപ്പച്ചൻ (പാലൂർകാവ്), ചാക്കോച്ചൻ (യുഎസ്എ), ലൂസി ജോയ് (യുഎസ്എ), കുര്യച്ചൻ (പാലൂർകാവ്), തോമസ് (യുഎസ്എ), പരേതയായ റോസമ്മ ബേബി (യുഎസ്എ), ബേബി (തെക്കേമല), ജോസ് (യുഎസ്എ).

Show More

Related Articles

Back to top button