ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Saturday, September 5, 2026
21 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

    ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

    മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

    ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

    ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

    ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫോമാ ദേശീയ കൺവെൻഷന്റെ ഉജ്ജ്വല വിജയം ; പ്രസിഡന്റ് ബേബി മണക്കുന്നേലിനെ ആദരിച്ചു.

    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

  • Videos
  • Magazine
  • News Books
No Result
View All Result

Home Global Kerala

പ്രഥമ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ കേരളം ത്രിദിന സമ്മേളനം 2026 ജനുവരി 6 മുതല്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍

keralatimes2 by keralatimes2
December 23, 2025
in Kerala, Latest News, News
Reading Time: 1 min read
0 0
A A
0
പ്രഥമ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ കേരളം ത്രിദിന സമ്മേളനം 2026 ജനുവരി 6 മുതല്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍
0
SHARES
3
VIEWS
Share on FacebookShare on Twitter

കൊച്ചി : സംസ്ഥാനത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായ ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന പ്രഥമ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി കേരളം. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനം 2026 ജനുവരി 6 മുതല്‍ 8 വരെ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും.

പുരാതന സുഗന്ധവ്യഞ്ജന വിനിമയ പാതകളെ സമകാലിക ആഗോള ചര്‍ച്ചകളുമായി ബന്ധിപ്പിക്കുന്ന ബൗദ്ധിക, സാംസ്‌കാരിക വേദിയായിട്ടാണ് അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനത്തെ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തെ ഒരു സ്‌പൈസസ് ലക്ഷ്യസ്ഥാനം എന്നതിലുപരി ലോക പൈതൃകത്തിന്റെയും സമുദ്ര നാഗരികതയുടെയും സംഗമസ്ഥാനമായി സ്ഥാപിക്കാനും ഈ വിനിമയ സാധ്യതയെ പുനരുജ്ജീവിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു.

22 രാജ്യങ്ങളില്‍ നിന്നുള്ള 38 വിശിഷ്ട പ്രതിനിധികള്‍ സമ്മേളനത്തിന്റെ ഭാഗമാകും. പ്രമുഖ അക്കാദമിഷ്യന്മാര്‍, ചരിത്രകാരന്മാര്‍, പ്രശസ്ത പുരാവസ്തു ഗവേഷകര്‍, നയതന്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, ടൂറിസം മേഖലയിലെ പ്രഗത്ഭര്‍, പ്രശസ്ത കലാകാരന്മാര്‍, സാംസ്‌കാരിക പരിശീലകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സ്‌പൈസ് റൂട്ടുകളെ വ്യാപാര ഇടനാഴി എന്നതിലുപരി ഭൂഖണ്ഡങ്ങളിലുടനീളമുള്ള സമൂഹങ്ങളെ രൂപപ്പെടുത്തിയ വിശാലവും പരസ്പരബന്ധിതവുമായ സാംസ്‌കാരിക ആവാസവ്യവസ്ഥയായി പര്യവേഷണം ചെയ്യുന്ന കാഴ്ചപ്പാടുകള്‍ അവര്‍ മുന്നോട്ടുവയ്ക്കും.

കേരളത്തിന്റെ പൈതൃക ടൂറിസം മേഖലയില്‍ അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനം ഒരു പുതിയ ഘട്ടമാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ ആഗോള സമുദ്ര വിനിമയ ചരിത്രവും സാധ്യതകളും അടയാളപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. ഹെറിറ്റേജ് ടൂറിസം ഇന്ന് 600 ബില്യണ്‍ യുഎസ് ഡോളറിന്റെ ആഗോള വിപണിയെ പ്രതിനിധീകരിക്കുന്ന മേഖലയാണ്. സ്പൈസ് റൂട്ട്സ് കേരളത്തിന് ശക്തവും ആധികാരികവുമായ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കേരളത്തിന്റെ സമുദ്ര ചരിത്ര ബന്ധങ്ങളെ പുനര്‍വിചിന്തനം ചെയ്യുന്നതിലൂടെ ലോകമെമ്പാടുമുള്ള പൈതൃക കേന്ദ്രീകൃത മേഖലയ്ക്ക് ചരിത്രം, സംസ്‌കാരം, പാരമ്പര്യം എന്നിവയില്‍ വേരൂന്നിയ ആഴത്തിലുള്ള അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി കേരളത്തെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഉയര്‍ന്ന മൂല്യമുള്ളതും അനുഭവവേദ്യവും സാംസ്‌കാരികമായി ആഴത്തിലുള്ളതുമായ യാത്രകള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആഗോള ആവശ്യം പ്രയോജനപ്പെടുത്താനുള്ള കേരളത്തിന്റെ ഉദ്ദേശ്യത്തെ സമ്മേളനം സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഗന്ധവ്യഞ്ജന വ്യാപാര മേഖലയിലെ സമുദ്ര ചരിത്രത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജീവിതത്തെ കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യും. പ്രധാന വിഷയാധിഷ്ഠിത സെഷനുകളില്‍ ഇവ പരിശോധിക്കും. സമുദ്ര വ്യാപാരത്താല്‍ രൂപപ്പെട്ട ഭാഷാ, സാംസ്‌കാരിക വിനിമയം, കുടിയേറ്റം, അറിവ്, വിശ്വാസം, തത്വചിന്ത: സമുദ്ര മേഖലയിലൂടെ വ്യാപിച്ച ശാസ്ത്രം, വൈദ്യശാസ്ത്രം, വിശ്വാസ വ്യവസ്ഥകള്‍, ബൗദ്ധിക പാരമ്പര്യങ്ങള്‍, കൊളോണിയലിസവും പൈതൃകങ്ങളും: മാരിടൈം കൊളോണിയലിസത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കല്‍, സമുദ്ര സാങ്കേതികവിദ്യകളും ലോജിസ്റ്റിക്‌സും: സമുദ്രപാതകളിലൂടെയുള്ള സാധനങ്ങളുടെയും ആശയങ്ങളുടെയും നവീകരണങ്ങളുടെയും കൈമാറ്റത്തിന്റെ ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും.

മുസിരിസ് അനുഭവം, സമകാലിക കലാ ഇടപെടല്‍, പാരമ്പര്യ കലകളുടെ ആസ്വാദനം തുടങ്ങിയവ ഉള്‍പ്പെടുന്ന കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലേക്കുള്ള യാത്രയിലും സമ്മേളനത്തിലെ പ്രതിനിധികള്‍ ഭാഗമാകും. പുരാതന സമുദ്ര പാതകളുടെ ഭാഗമായ മുസിരിസ് പൈതൃക പാതയിലൂടെയുള്ള യാത്ര, ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ആഗോള കലാ വേദികളിലൊന്നായ കൊച്ചി-മുസിരിസ് ബിനാലെയിലേക്കുള്ള സന്ദര്‍ശനം, കേരള ജൂത ഗാനങ്ങളുടെ ആലാപനം, ലാറ്റിന്‍-ക്രിസ്ത്യന്‍ ക്ലാസിക്കല്‍ നൃത്തനാടകമായ ചവിട്ടുനാടകത്തിന്റെ അവതരണം എന്നിവയാണ് ഇതിന്റെ ഭാഗമായി നടക്കുന്ന പരിപാടികള്‍.

പണ്ഡിതന്മാര്‍, പൈതൃക പ്രൊഫഷണലുകള്‍, ടൂറിസം പങ്കാളികള്‍, സാംസ്‌കാരിക-കലാ പരിശീലകര്‍, വിദ്യാര്‍ത്ഥികള്‍, ആഗോള പൈതൃക പ്രേമികള്‍ എന്നിവര്‍ക്ക് അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനത്തിന്റെ ഭാഗമാകാം. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി https://www.keralatourism.org/muzsiris എന്ന പോര്‍ട്ടലിലോ മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റുമായോ ബന്ധപ്പെടുക.

Tags: KeralaLatest News
ShareTweetPin

Related Posts

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു
America

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം
America

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.
America

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026
ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.
America

ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

September 4, 2026
ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.
America

ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

September 4, 2026
ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്
America

ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

September 4, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In