AmericaLatest NewsNewsObituary
ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു.

ഡാളസ് /പത്തനംതിട്ട: പത്തനാപുരം കലഞ്ഞൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു.ദീർഘകാലം അമേരിക്കയിലായിരുന്ന തോമസ് കേരളത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു ജനുവരി 1 ബുധനാഴ്ചയാണ് അന്ത്യം സംഭവിച്ചത് .സംസ്‌കാര ശുശ്രൂഷകൾ പിന്നീട് നടക്കും.
ഭാര്യ :പരേതയായ സാറാമ്മ തോമസ് ,മക്കൾ: ഷൈൻ ഐപ്പ് (ഡാളസ് ),പാസ്റ്റർ ഷൈലു ഐപ്പ് (ഡാളസ് ), ഷാൻസൺ ഐപ്പ് (ഡാളസ് ).
മരുമക്കൾ:
ഫീബ ഐപ്പ് , സ്മിത ഐപ്പ് , ഫെബ ഐപ്പ്
നോർത്ത് ഡാളസ് ചര്ച്ച ഓഫ് ഗോഡ് പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബാബു ഐപ്പ് സഹോദരനാണ്.
കൂടുതൽ വിവരങ്ങൾക്കു ഷൈൻ ഐപ്പ് 469 867 3256




