AmericaKeralaLatest NewsNewsObituary
അന്നമ്മ കുര്യൻ (കുഞ്ഞമ്മ -77) സംസ്കാരം , 31.01.2026 ന് പറക്കത്താനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ

പത്തനംതിട്ട : നന്നുവക്കാട് ഹൗസിങ് ബോർഡ് കോംപ്ലെക്സ്സ് ,കാവുങ്ങൽ. പരേതനായ കെ വി കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (കുഞ്ഞമ്മ-77 ) യുടെ ഭൗതീക ശരീരം 31.01.2026 രാവിലെ 8:30 ന് ഭവനത്തിൽ കൊണ്ടുവരുന്നതും ,10:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് മല്ലപ്പള്ളി കൊറ്റൻകുടി, പറക്കത്താനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ സംസ്കാര ശുശ്രൂഷ നടത്തപ്പെടുന്നതാണ്. പാടിമൺ മടത്തും കുന്നേൽ കുടുംബാംഗമാണ് പരേത.

മക്കൾ : റെജി യുഎസ് എ ,റെനി,റീന
മരുമക്കൾ :മിനി യുഎസ് എ ,പാസ്റ്റർ കെഎസ് സാംകുട്ടി
കൊച്ചുമക്കൾ: ഡാനി , ഡയറിക് , ഡേവ് ,ഡോണിയ




