AmericaKeralaLatest NewsNewsObituary

റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് (101) അന്തരിച്ചു

ഹൂസ്റ്റൺ : റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് (ജോർജ്, 101) അന്തരിച്ചു. സംസ്കാരം ഫെബ്രുവരി 21-ന് ഉച്ചയ്ക്ക് 12.30ന് റാന്നി കണ്ടൻപേരൂർ സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ നടക്കും. അയിരൂർ അയ്യക്കാവിൽ കുടുംബാംഗമാണ്.

ഭാര്യ കല്ലൂപ്പാറ മേലേക്കൂറ്റ് പരേതയായ ഏലിയാമ്മയാണ്. മക്കൾ: തോമസ് പി. തോമസ് (തമ്പി, ഹൂസ്റ്റൺ), മാത്തുക്കുട്ടി (റാന്നി കണ്ടൻപേരൂർ), സാലി (ഓച്ചിറ), വത്സൻ (ഡാളസ്), ലീലാമ്മ (ഡാളസ്), മോളമ്മ (ഡാളസ്), സുജ (ഹൂസ്റ്റൺ).
മരുമക്കൾ: വത്സമ്മ (ഹൂസ്റ്റൺ), സിസിലി (കണ്ടൻപേരൂർ), തമ്പികുഞ്ഞു (ഓച്ചിറ), ബീന (ഡാളസ്), ബേബി (ഡാളസ്), മോനിച്ചൻ (ഡാളസ്), പരേതനായ സാബു.

കൂടുതൽ വിവരങ്ങൾക്ക്: തമ്പി (ഹൂസ്റ്റൺ) – 281 253 1014 (വാട്സ്ആപ്പ്).

Show More

Related Articles

Back to top button