ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, August 30, 2026
24 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ന്യൂയോർക്ക്കേരളാസമാജംപ്രവർത്തനോദ്‌ഘാടനംപ്രൗഡ്ഢഗംഭീരചടങ്ങിൽഡോ. രാജുനാരായണസ്വാമി IAS  നിർവഹിച്ചു.

keralatimes2 by keralatimes2
May 14, 2026
in America, Associations, Kerala, Latest News, News
Reading Time: 4 mins read
0 0
A A
0
ന്യൂയോർക്ക്കേരളാസമാജംപ്രവർത്തനോദ്‌ഘാടനംപ്രൗഡ്ഢഗംഭീരചടങ്ങിൽഡോ. രാജുനാരായണസ്വാമി IAS  നിർവഹിച്ചു.
0
SHARES
2
VIEWS
Share on FacebookShare on Twitter

ന്യൂയോർക്ക്:   പ്രൗഡ്ഢഗംഭീരമായ സദസ്സിൽ നൂറുകണക്കിന് അമേരിക്കൻ പ്രവാസി മലയാളികളുടെ നിറ സാന്നിദ്ധ്യത്തിൽ നിലവിളക്ക് കൊളുത്തി ന്യൂയോർക്ക് കേരളാ സമാജത്തിന്റെ അൻപത്തിനാലാമത്‌ വർഷത്തെ പ്രവർത്തനോദ്ഘാടനം കേരളാ ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി, ഐ.എ.എസ്., കഴിഞ്ഞ ദിവസം നിർവ്വഹിച്ചു. ലോങ്ങ് ഐലൻഡ് എൽമോണ്ടിലുള്ള മലങ്കര കത്തോലിക്ക കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ് കേരളാ സമാജത്തിന്റെ ഈസ്റ്റർ – വിഷു ആഘോഷവും വാർഷിക പ്രവർത്തനോദ്ഘാടനവും നടത്തപ്പെട്ടത്. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ഡോ. രാജു നാരായണ സ്വാമി. കേരളാ സമാജത്തിന്റെ ക്ഷണം സ്വീകരിച്ച് അതിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിന് രണ്ട് ദിവസത്തേക്ക് മാത്രമായാണ് ഡോ. സ്വാമി കേരളത്തിൽ നിന്നും ന്യൂയോർക്കിലെത്തിയത്.

കഴിഞ്ഞ അൻപത്തിനാല് സംവത്സരമായി ന്യൂയോർക്ക് പ്രദേശത്ത് പ്രവർത്തിക്കുന്ന കേരളാ സമാജം എന്ന പ്രവാസീ സംഘടന ഈ സമൂഹത്തിനായി ധാരാളം പുണ്യപ്രവർത്തനങ്ങൾ കാഴ്ച്ച വച്ച്  മുന്നേറുന്നതിൽ രാജു സ്വാമി തികഞ്ഞ സംതൃപ്തി തന്റെ മുഖ്യ പ്രഭാഷണത്തിൽ രേഖപ്പെടുത്തി. മലയാളഭാഷയിൽ കവിതകളും  സാഹിത്യവും ഇടകലർത്തി അനർഘനിർഗളമായി തൻറെ നാവിൻ തുമ്പിലൂടെ അനായാസമായി ഭാഷ അമ്മാനമാടി തനതായ ശൈലിയിൽ ഒരു മണിക്കൂറോളം പ്രഭാഷണം നടത്തിയത് നിശ്ശബ്ദ്ദമായി ശ്രവിച്ച കാഴ്ചക്കാർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഹർഷാരവത്തോടെയാണ് അദ്ദേഹത്തിൻറെ പ്രഭാഷണത്തെ സ്വീകരിച്ചത്. 

നമ്മുടെ മാതൃ രാജ്യമായ ഭാരതത്തേയും  ജന്മ സംസ്ഥാനമായ കേരളത്തേയും പ്രവാസീ സമൂഹം തങ്ങളുടെ മാറോടു ചേർത്ത് നൽകിത്തരുന്ന കൈത്താങ്ങലുകളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.  വിദേശ രാജ്യത്ത് വന്നു ജീവിക്കുന്നെങ്കിലും വന്ന വഴി മറക്കാതെ മാതൃരാജ്യത്തോട് കൂറ് കാണിക്കുന്നതിൽ മലയാളികൾ മുൻ പന്തിയിലാണ്. ഒരു നാടിൻറെ പുരോഗതിക്കും സാമ്പത്തിക ദൃഡ്ഡതക്കും പ്രവാസീ സമൂഹത്തിൻറെ സംഭാവനകൾ ഒരിക്കലും മറക്കാനാവാത്തതാണ്.

സംഘടനയുടെ വാർഷിക പ്രവർത്തനോദ്ഘാടനത്തോടൊപ്പം ഈസ്റ്റർ – വിഷു ആഘോഷവും നടത്തുന്ന മലയാളിയുടെ മതനിരപേക്ഷ സമീപനത്തെ അദ്ദേഹം പ്രശംസിച്ചു.  ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും നല്ല മാതൃകകൾ കാണിച്ച് മാനവരാശിയെ സ്നേഹിക്കുവാനും മനുഷ്യർക്ക് വേണ്ടി സ്വന്തം  ജീവൻ കുരിശിലെ മൂന്നാണികളിന്മേൽ വെടിഞ്ഞ് മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുവാനും കാണിച്ച ആ ദൈവ സ്നേഹം നാം ഈസ്റ്ററിന്റെ സന്ദേശമായി മനസ്സിലാക്കുന്നു. അതുപോലെ തന്നെ ലോകമെമ്പാടുമുള്ള മലയാളികൾ സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും വിളവെടുപ്പിൻറെയും ആഘോഷമായി വിഷു കൊണ്ടാടുമ്പോഴും ഈശ്വരൻറെ ചൈതന്യമാണ് നാം കാണുന്നത്. ഈ പ്രകൃതിയെ ഇത്ര മനോഹരമായി സൃഷ്ടിച്ച് പുഴകളെയും, മലകളെയും വനങ്ങളെയും കാട്ടുമൃഗങ്ങളെയും  മനുഷ്യരെയും ജീവജാലങ്ങളെയും അനായാസം അതിൽ വിരഹിക്കുവാൻ വെള്ളവും വെളിച്ചവും ജീവ വായുവും നല്കിത്തന്ന ഈശ്വരൻ എന്ന ശക്തിയെ നാം എന്നും നമിക്കണം. ഡോ. രാജു നാരായണ  സ്വാമി ഈ ആശയങ്ങളെല്ലാം സമന്വയിപ്പിച്ച് മലയാള സാഹിത്യവും കവിതാ ശലകങ്ങളും ഇടയ്ക്കിടെ ആംഗലേയ ഭാഷയും കൂട്ടിച്ചേർത്ത്  പുഴയിൽ വെള്ളം ഒഴുകുന്ന കണക്കെ നിർബാധം തന്റെ പ്രഭാഷണം തുടർന്നപ്പോൾ കേട്ടിരുന്ന മലയാളീ സമൂഹം തികച്ചും സ്തബ്ധരായിപ്പോയി.

അടുത്ത ദിവസം മാതൃദിനമായി ആഘോഷിക്കുന്നതിനാൽ  അമ്മയെന്ന പ്രതിഭാസത്തെക്കുറിച്ചും അതിനോടൊപ്പം തന്റെ പ്രഭാഷണത്തിൽ ഉൾപ്പെടുത്താൻ അദ്ദേഹം മറന്നില്ല. അമ്മയുടെ സ്നേഹത്തെയും വാത്സല്യത്തെയും വർണ്ണിക്കുന്ന മനോഹരമായ കവിത “അമ്മതൻ അമ്മിഞ്ഞ പാലിന്നുപ്പകരമായ് … മറ്റേതു തീർത്ഥമുണ്ടിന്നീ മണ്ണിൽ…. അമ്മ തൻ താരാട്ട് പാട്ടുപോൽ തരളിതമായൊരു പാട്ടുണ്ടോ? പറയുവാനിന്നീ മണ്ണിൽ…?” എന്ന് രാജു നാരായണ സ്വാമി ഉരുവിട്ടപ്പോൾ, ഈ കവിത അറിയാവുന്ന മുതിർന്ന തലമുറ മലയാളികൾ എല്ലാവരും തങ്ങളുടെ ചുണ്ടുകൾ അനക്കി പ്രഭാഷകനോടൊപ്പം ചേർന്നു. അതുപോലെ പല മലയാള കവിതകളും അദ്ദേഹം തൻറെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തി ഉരുവിട്ടപ്പോൾ പലരും തങ്ങളുടെ സ്‌കൂൾ വിദ്യാഭ്യാസ കാലത്തിലേക്ക് ഊളിയിട്ടിറങ്ങി.  അത് ഏവർക്കും ഒരു പ്രത്യേക അനുഭവമായി തോന്നി.

കേരളാ സമാജത്തിന്റെ പ്രവർത്തനോദ്‌ഘാടന ചടങ്ങിൽ പ്രശസ്ത ഗായിക അനിതാ കൃഷ്ണൻ പാടിയ ഈശ്വര പ്രാർത്ഥനക്കു ശേഷം റിയ അലക്സാണ്ടർ അമേരിക്കൻ ദേശീയ ഗാനവും സോമി മാത്യു ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. പിന്നീട് മുഖ്യ അതിഥി ഡോ. രാജു നാരായണ സ്വാമിയെയും അൻപത്തിനാല് വർഷം മുൻപ് പ്രഥമ പ്രസിഡന്റായി പ്രവർത്തിച്ച പ്രൊഫ. ജോസഫ് ചെറുവേലിയെയും, സമാജം ചുമതലക്കാരെയും, കമ്മറ്റി അംഗങ്ങളെയും, സമാജത്തിന്റെ നേടും തൂണുകളായ മുൻ പ്രസിഡന്റുമാരെയും, ഫൊക്കാനാ സാരഥികളെയും, ഫോമാ നേതാക്കന്മാരെയും, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ തോമസ് മൊട്ടക്കലിനെയും, മലങ്കര പള്ളി ഇടവക വികാരി ഫാദർ നോബി അയ്യനേത്തിനെയും, ന്യൂയോർക്കിലെ വിവിധ മലയാളീ സംഘടനകളുടെ നേതാക്കളെയും, ക്ഷണം  സ്വീകരിച്ചു വന്ന എല്ലാ സുഹൃത്തുക്കളെയും, ചടങ്ങിൽ പങ്കെടുത്ത ഏവരേയും  സമാജം സെക്രട്ടറി മാത്യുക്കുട്ടി ഈശോ  യോഗത്തിലേക്ക് സ്വാഗതം ആശംസിച്ചു. 

അതിന് ശേഷം സമാജം പ്രസിഡൻറ് ഹേമചന്ദ്രൻ  അദ്ധ്യക്ഷ പ്രസംഗവും, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ് ലഘുപ്രഭാഷണവും നടത്തി. പിന്നീട് മുഖ്യാതിഥിയും സമാജം ചുമതലക്കാരും കമ്മറ്റി അംഗങ്ങളും സമാജം  പ്രഥമ പ്രസിഡന്റും ഫാദർ നോബിയും ചേർന്ന് നിലവിളക്കു കൊളുത്തി സംഘടനയുടെ പ്രവർത്തനോദ്ഘാടനം നടത്തി. പിന്നീട് സമാജം ട്രഷറർ വിനോദ് കെയർക്കേ മുഖ്യാതിഥി ഡോ. രാജു നാരായണ  സ്വാമിയെ യോഗത്തിന് പരിചയപ്പെടുത്തി.

മാലിനി നായർ നയിക്കുന്ന ന്യൂജേഴ്സിയിലെ പ്രശസ്‌ത സൗപർണ്ണിക ഡാൻസ് അക്കാദമിയിലെ കലാകാരികൾ അവതരിപ്പിച്ച മനോഹര നൃത്തനൃത്യങ്ങൾ ഏവരും കൺകുളിർക്കെ ആസ്വദിച്ചു. മാതൃദിനത്തോട് അനുബന്ധിച്ച് സമാജത്തിന്റെ ആദ്യ പ്രൊജക്റ്റായി “ഓണത്തിന് ഒരുമുറം പച്ചക്കറി” എന്ന പദ്ധതിയായി നൂറ് അമ്മമാർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്ന ചടങ്ങ് രണ്ടു അമ്മമാർക്ക് നൽകി മുഖ്യാതിഥി ഡോ. രാജു സ്വാമി ഉദ്ഘാടനം ചെയ്തു. ലൈവ് ഓർക്കസ്ട്രയോടുകൂടിയ ഗാനമേള ചടങ്ങുകൾക്ക് കൊഴുപ്പേകി. ഫൊക്കാന മുൻ പ്രസിഡന്റും ചെയർമാനുമായ പോൾ കറുകപ്പിള്ളിൽ, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, വേൾഡ് മലയാളീ കൗൺസിൽ ചെയർമാൻ തോമസ് മൊട്ടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡെൻസിൽ ജോർജ്  മുഖ്യ അവതാരകനായി യോഗം നിയന്ത്രിച്ചു. വൈസ് പ്രസിഡൻറ് ഷാജി വർഗ്ഗീസ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.  പങ്കെടുത്ത ഏവർക്കും വിഭവ സമൃദ്ധമായ ഡിന്നറും നൽകി.

Tags: AmericaKeralaLatest News
ShareTweetPin

Related Posts

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 
Kerala

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

August 30, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In