AmericaKeralaLatest NewsNewsObituary

തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, അന്തരിച്ചു.

കോട്ടയം, അരീപ്പറമ്പ്, എബെനെസിർ വീട്ടിൽ പരേതനായ വെള്ളൂർ വി.കെ. കുരിയന്റെ മകളും, പരേതനായ ടി.എം. മാത്യുവിന്റെ സഹധർമ്മിണിയുമായ തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, അന്തരിച്ചു.

മക്കൾ : ലേറ്റ്, ജോൺ മാത്യു ലേറ്റ്,ജേക്കബ് മാത്യു, മേരി മാത്യു ( കോട്ടയം) പോൾ മാത്യു, (സണ്ണിവയ്ൽ, ഡാളാസ്. ടെക്സസ്.)

ഹോം ഗോയിങ് സർവീസ് ശനിയാഴ്ച ( മെയ്‌ 23 , 11 മണി രാവിലെ) അരീപ്പറമ്പ് ഐ.പി.സി സെമിത്തേരിയിൽ.

കൂടുതൽ വിവരങ്ങൾക്ക് പോൾ മാത്യു +1 405 473 6227

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button