ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Monday, November 2, 2026
10 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

    അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

    കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.

    അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.

    പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.

    പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.

    അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പിന് ഗൂഢാലോചന: 19 വയസ്സുകാരൻ കസ്റ്റഡിയിൽ തുടരും; അതിവേഗ വിചാരണ ആവശ്യപ്പെട്ട് അഭിഭാഷകൻ.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    യു.എസ്. പ്രസിഡൻഷ്യൽ സ്കോളേഴ്സ് ബഹുമതി മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യുവിന്

    ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽജീമോൻ റാന്നി

    കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്.ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ.

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    മലയാളീ പിക്കൾ ബോൾ ലീഗ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

    ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

    ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

    കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി ആഘോഷം: സൈബർ സുരക്ഷാ സെമിനാർ ഇന്ന് (ഒക്ടോബർ 18-ന്).

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

MCUBE: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയിൽ പിറന്ന ശ്രദ്ധേയ വിജയം

Baby Sam Samuel by Baby Sam Samuel
September 9, 2026
in America, Global, Latest News, Stage Shows
Reading Time: 2 mins read
0 0
A A
0
MCUBE: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയിൽ പിറന്ന ശ്രദ്ധേയ വിജയം
0
SHARES
46
VIEWS
Share on FacebookShare on TwitterWhatsappEmail

നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഒരേ ലക്ഷ്യത്തിലേക്ക് കൂട്ടിയിണക്കി അരങ്ങേറിയ MCUBE- (Magic, Melody, Message) ന്റെ എട്ട് വേദികളും ശ്രദ്ധേയമായ വിജയമായി മാറി.

കലഹാരി റിസോർട്ടിൽ നടന്ന ഫൊക്കാനാ വാർഷിക കൺവെൻഷനിൽ തുടക്കം കുറിച്ച MCUBE അമേരിക്കൻ പര്യടനം, ഫിലഡൽഫിയ, ഷിക്കാഗോ, ഫ്ലോറിഡ, ന്യൂജഴ്സി, ഹ്യൂസ്റ്റൺ, ഡാലസ്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിറഞ്ഞ സദസ്സുകളിൽ അരങ്ങേറി. ഓരോ നഗരത്തിലും ലഭിച്ച മികച്ച സ്വീകരണവും ജനപങ്കാളിത്തവും ഈ സംരംഭത്തിന്റെ പ്രസക്തി പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ഇന്ദ്രജാലത്തിനും സംഗീതത്തിനും അപ്പുറം, ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് കൂടുതൽ അവസരങ്ങളും സ്വയംപര്യാപ്തതയും ഉറപ്പാക്കുക എന്ന വലിയ സാമൂഹിക ലക്ഷ്യത്തോടെയാണ് MCUBE സംഘടിപ്പിച്ചത്. കാസർഗോഡിൽ രൂപംകൊണ്ടുകൊണ്ടിരിക്കുന്ന International Institute for People with Disabilities (IIPD) എന്ന സംരംഭത്തിന് പിന്തുണ സമാഹരിക്കുകയായിരുന്നു ഈ യാത്രയുടെ പ്രധാന ഉദ്ദേശ്യം.

Different Art Centre (DAC)-ൽ വർഷങ്ങളായി നടപ്പാക്കിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് IIPD-യെ കാണുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളിലും യുവാക്കളിലും ഉള്ള കഴിവുകൾ കണ്ടെത്തി പരിശീലനത്തിലൂടെയും പുനരധിവാസത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും തൊഴിൽപരമായ അവസരങ്ങളിലൂടെയും അവരെ കൂടുതൽ സ്വതന്ത്രമായ ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന കാഴ്ചപ്പാട്. കാസർഗോഡിന്റെ പ്രത്യേക സാമൂഹിക പശ്ചാത്തലത്തിൽ, എൻഡോസൾഫാൻ ദുരിതബാധിതർക്കും ആവശ്യമായ പരിഗണന നൽകുന്ന സമഗ്രമായ ഒരു കേന്ദ്രമെന്ന നിലയിലാണ് IIPD വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.

MCUBE-ന്റെ ഒരുമാസം നീണ്ട വിവിധ പര്യടനത്തിന് മുഖ്യ നേതൃത്വം വഹിച്ചത് Different Arts Center-ന്റെ advisory board മെമ്പർ ആയ ശ്രീ പോൾ കറുകപ്പള്ളിലാണ്. DAC-യുടെ മറ്റ് advisory board അംഗങ്ങളായ ശ്രീ ജോൺസൺ സാമുവലും ഡോ. ബേബി സാം സാമുവലും അദ്ദേഹത്തോടൊപ്പം സംഘാടനത്തിൽ പങ്കാളികളായി. അതോടൊപ്പം, കല, മാധ്യമം, സാമൂഹിക സേവനം, സാംസ്കാരിക പ്രവർത്തനം, സംഘാടന രംഗം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരുടെ സഹകരണവും ഈ സംരംഭത്തിന് ലഭിച്ചു.

വേദികളിൽ അവതരിപ്പിക്കപ്പെട്ട മാജിക്കും സംഗീതവും സദസ്സുകൾക്ക് ആസ്വാദനമായി മാറിയപ്പോൾ, അതിലൂടെ മുന്നോട്ടുവച്ച സാമൂഹിക ലക്ഷ്യം നിരവധി ഹൃദയങ്ങളിൽ പ്രതീക്ഷയും പങ്കാളിത്തത്തിനുള്ള സന്നദ്ധതയും സൃഷ്ടിച്ചു.

MCUBE-ന്റെ എട്ട് വേദികൾ വിജയകരമായി പൂർത്തിയാക്കാൻ ഒപ്പം നിന്ന DAC-യുടെ സഹപ്രവർത്തകർ, സംഘാടകർ, കലാകാരന്മാർ, സന്നദ്ധ പ്രവർത്തകർ, വിവിധ മേഖലകളിൽ നിന്നുള്ള സഹകാരികൾ, പ്രത്യേകിച്ച് നോർത്ത് അമേരിക്കയിലെ മലയാളി സമൂഹം — എല്ലാവരോടും ശ്രീ പോൾ കറുകപ്പള്ളിൽ നന്ദി രേഖപ്പെടുത്തി.

ShareTweetSendSend

Related Posts

ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.
America

November 2, 2026
അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.
America

അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

November 2, 2026
കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.
America

കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.

November 2, 2026
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.
America

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.

November 2, 2026
പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.
America

പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.

November 2, 2026
അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പിന് ഗൂഢാലോചന: 19 വയസ്സുകാരൻ കസ്റ്റഡിയിൽ തുടരും; അതിവേഗ വിചാരണ ആവശ്യപ്പെട്ട് അഭിഭാഷകൻ.
America

അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പിന് ഗൂഢാലോചന: 19 വയസ്സുകാരൻ കസ്റ്റഡിയിൽ തുടരും; അതിവേഗ വിചാരണ ആവശ്യപ്പെട്ട് അഭിഭാഷകൻ.

November 2, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധനകേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍

നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധനകേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍

November 2, 2026
ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

November 2, 2026
അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

November 2, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In