പാണിയേലി: കെ.വി. കുര്യാക്കോസ് (76) നിര്യാതനായി. പാണിയേലി കണാടൻ (H) സ്വദേശിയാണ്.
പരേതന്റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ വസതിയിൽ എത്തിക്കും.
സംസ്കാരച്ചടങ്ങുകൾ 2026 നവംബർ 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൂത്തുങ്കൽ സെന്റ് ജോർജ് പള്ളിയിൽ നടത്തും.
പരേതന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
ആദരാഞ്ജലികൾ.














































