AmericaNews

കുരിയൻ കൈപ്പഞ്ചാലിൽ ജോസഫ് (80 വയസ്സ്) ന്യൂയോർക്കിലെ ന്യു ഹൈഡ് പാർക്കിൽ നിര്യാതനായി.

അന്ത്യോപചാരം സെപ്റ്റംബർ 10, 2024 ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ പാർക്ക് ഫ്യൂണറൽ ഹോം, 2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, ന്യൂയോർക്കിൽ നടക്കും.

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 11, 2024 ബുധനാഴ്ച രാവിലെ 9:30 മുതൽ 11 മണി വരെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, 110 സ്കൂൾഹൗസ് ലെയിൻ, ലെവിറ്റൗൺ,ന്യൂയോർക്കിൽ നടക്കും. തുടർന്ന് സെന്റ് ചാൾസ് / റെസറക്ഷൻ ശ്മശാനം, 2015 വെൽവുഡ് അവന്യൂ, ഫാർമിങ്ഡെയ്ൽ, ന്യൂയോർക്കിൽ 12 മണിക്ക് സംസ്കരിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button