ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Friday, September 4, 2026
27 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

    ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

    മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

    ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

    ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

    ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫോമാ ദേശീയ കൺവെൻഷന്റെ ഉജ്ജ്വല വിജയം ; പ്രസിഡന്റ് ബേബി മണക്കുന്നേലിനെ ആദരിച്ചു.

    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

മാലിനി നായർ നാമം -( NAMAM) വുമൺസ് ഫോറം ചെയർപേഴ്സൺ.

keralatimes1 by keralatimes1
January 13, 2025
in America, Associations, News
Reading Time: 2 mins read
0 0
A A
0
മാലിനി നായർ നാമം -( NAMAM) വുമൺസ് ഫോറം ചെയർപേഴ്സൺ.
0
SHARES
0
VIEWS
Share on FacebookShare on Twitter

ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക സന്നദ്ധ ജീവകാരുണ്യ ക്ഷേമ സംഘടനയായ നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷൻ ആൻ്റ് മെരിറ്റ് (നാമം – NAMAM ) 2025-2027 കാലയളവിലെ വുമൺസ് ഫോറം ചെയർപേഴ്സൺ സ്ഥാനത്തേക്ക് മാലിനി നായരെ തിരഞ്ഞെടുത്തു. ജനുവരി നാലാം തീയതി ന്യൂജേഴ്‌സി ഡൊമിനിക് ഹോട്ടലിൽ നടന്ന ലൈഫ് അംഗങ്ങളുടെ യോഗത്തിൽ ‘നാമം – NAMAM ‘ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരാണ് പുതിയ ഭാരവാഹിയെ പ്രഖ്യാപിച്ചത്. NAMAM പ്രസിഡൻ്റ് ആഷാ മേനോൻ, സെക്രട്ടറി സുജ നായർ, ട്രഷറർ നമിത് മന്നത്ത്, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മാലിനി നായരെ വുമൺസ് ഫോറം ചെയർപേഴ്സൺ ഭാരവാഹിത്വത്തിലേക്ക് ഏകകണ്ഠമായി തിരഞ്ഞെടുത്തത്.

NAMAM എക്സലൻസ് അവാർഡ് ജേതാവായ മാലിനി സംഘടനയുടെ മുൻ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാരതീയ നൃത്തരൂപങ്ങൾ പഠിപ്പിക്കുക, പരിശീലിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ന്യൂജേഴ്സിയിൽ സ്ഥാപിതമായ സൗപർണിക ഡാൻസ് അക്കാദമിയുടെ ആർട്ടിസ്റ്റിക് ഡയറക്ടറാണ് മാലിനി നായർ. മൂന്നാം വയസിൽ നൃത്ത പഠനം ആരംഭിച്ച മാലിനി ഭരത നാട്യത്തിലും മോഹിനിയാട്ടത്തിലും പരിശീലനം നേടിയിട്ടുള്ളത് തിരുവനന്തപുരം നാട്യാലയ ഡയറക്ടർ കലാമണ്ഡലം പത്മ ശശികുമാറിൻ്റെ ശിക്ഷണത്തിലായിരുന ന്യൂ ജേഴ്സിയിൽ ഐ ടി മേഖലയിൽ പത്തുവർഷക്കാലം പ്രവർത്തിച്ചതിന് ശേഷമാണ് കലാരംഗത്തും സാമൂഹിക സേവന രംഗത്തും മാലിനി മുഴുവൻസമയ സജീവ പ്രവർത്തകയായി മാറുന്നത്.
2012-2013 കാലയളവിൽ കേരള അസോൺ ഓഫ് ന്യൂജേഴ്സി (KANJ) പ്രസിഡൻ്റായിരുന്നു.KEAN,KHNA,SPANDANA,NJNS,MITRAHS,KCCNA,MAZHAVIL FM എന്നീ പ്രസ്ഥാനങ്ങളിലും മാലിനി നായർ പ്രവർത്തിക്കുന്നുണ്ട്.
മികച്ച നർത്തകിയും സാമൂഹിക പ്രവർത്തകയുമായ മാലിനി കലാനൈപുണ്യത്തിനും സാമൂഹിക സേവനത്തിനും ഒട്ടേറെ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

ദുബായ് ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവിലിയനിൽ 2016 ൽ മാലിനി നൃത്തം അവതരിപ്പിച്ചിട്ടുണ്ട് . അജയൻ വേണുഗോപാലും അബി വർഗീസും ചേർന്നൊരുക്കിയ ‘അക്കരക്കാഴ്ചകൾ ‘ എന്ന ഹാസ്യ പരമ്പരയിലും ഓർഫിയസ് സംവിധാനം ചെയ്ത ‘ മിഴിയറിയാതെ’ എന്ന ഹ്രസ്വചിത്രത്തിലും മാലിനി അഭിനയിച്ചിട്ടുണ്ട്. എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത നോവൽ രണ്ടാമൂഴത്തെ ആസ്പദമാക്കി ഹരിദേവ് സംവിധാനം ചെയ്ത ‘വിരാടം ‘ എന്ന നാടകത്തിൽ മുഖ്യകഥാപാത്രമായ ദ്രൗപതിയെ അവതരിപ്പിച്ചത് മാലിനി ആയിരുന്നു.

ഏഷ്യാനെറ്റ് യുഎസ്എയുടെ ആദ്യ അവതാരകയായിരുന്ന മാലിനി നിലവിൽ വിവിധ ടിവി ചാനലുകളുടെ ആങ്കറായും പ്രവർത്തിക്കുന്നു.
തിരുവനന്തപുരം സ്വദേശിനിയായ മാലിനി ആർക്കിടെക്ചർമാരായ വി. രവീന്ദ്രനാഥൻ നായരുടേയും പി.പി. രുഗ്മിണിയുടേയും മകളാണ്. ഭർത്താവ് ജയകൃഷ്ണൻ മനിയിൽ. വിദ്യാർത്ഥികളായ അർജ്ജുൻ നായർ, അജയ് നായർ എന്നിവരാണ് മക്കൾ. ജ്ഞാനപീഠ ജേതാവ് പത്മവിഭൂഷൺ ഒഎൻവി കുറുപ്പിൻ്റെ അനന്തരവൾ കൂടിയാണ് മാലിനി നായർ. 1977 ൽ തിരുവനന്തപുരം എൻജിനീയറിംഗ് കോളജിൽ നിന്ന് ബിടെക് സിവിൽ എൻജിനീയറിംഗ് പാസായി.

നാമം (NAMAM) വുമൺസ് ഫോറം ചെയർ സ്ഥാനമേറ്റ മാലിനി നായരെ സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അനുമോദിച്ചു. കലയുടെയും സന്നദ്ധ പ്രവർത്തനങ്ങളുടെയും വൈവിധ്യമാർന്ന മേഖലകളിലേക്ക് സംഘടയെ നയിക്കാൻ പ്രാപ്തയാണ് മാലിനി നായർ എന്ന് മാധവൻ ബി നായർ അഭിപ്രായപ്പെട്ടു. മാലിനി നായരെ മറ്റ് സംഘടനാ ഭാരവാഹികളും അംഗങ്ങളും അനുമോദിച്ചു.
2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ ‘നാമം ‘ (NAMAM) സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്. ‘നാമം ‘( NAMAM ) സംഘടിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ്‌ നൈറ്റ് പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :
https://www.namam.org/

ShareTweetPin

Related Posts

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു
America

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം
America

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.
America

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026
ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.
America

ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

September 4, 2026
ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.
America

ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

September 4, 2026
ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്
America

ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

September 4, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In