23 C
Kerala
November 23, 2020

Category : കായികം

കായികം

ഹൈപവർ ഹൈദരാബാദ്

Kerala Times
ബാം​ബോ​ലി​:​ ​ഐ.​എ​സ്.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഹൈ​ദ​രാ​ബാ​ദ് ​സി​റ്റി​ ​എ​ഫ്.​സി​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ഒ​രു​ ​ഗോ​ളി​ന് ​ഒ​ഡീ​ഷ​ ​എ​ഫ്.​സി​യെ​ ​കീ​ഴ​ട​ക്കി.​ ​അ​രി​ഡാ​നെ​ ​സന്റാന ​പെ​നാ​ൽ​റ്റി​യി​ലൂ​ടെ​ ​നേ​ടി​യ​ ​ഗോ​ളാ​ണ് ​ഹൈ​ദ​രാ​ബാ​ദി​ന് ​വി​ജ​യ​മൊ​രു​ക്കി​യ​ത്.​ ​മ​ത്സ​ര​ത്തി​ലു​ട​നീ​ളം​ ​ഒ​ഡീ​ഷ​യെ​ക്കാ​ൾ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​...
കായികം

തി​രി​ച്ചടി​ച്ചു, ഗോവ സമനി​ല പി​ടി​ച്ചെടുത്തു

Kerala Times
ഐ.എസ്.എല്ലിൽ എഫ്.സി ഗോവയും ബെംഗളുരു എഫ്.സിയും 2-2ന് സമനിലയിൽ പിരിഞ്ഞു മഡ്ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയം പ്രതീക്ഷിച്ച ബെംഗളുരു എഫ്.സിയെ മൂന്നുമിനിട്ടിനിടയിൽ നേടിയ രണ്ടുഗോളുകൾക്ക് സമനിലയിൽ...
കായികം

മൂർച്ച പോരാ, തെളിയാനേറെ

Kerala Times
ബാംബൊലിം: മുന്നൊരുക്കങ്ങൾ കൃത്യമായില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഐഎസ്‌എൽ പുതിയ സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം. തെളിയാൻ ഏറെയുണ്ടെന്ന്‌ വ്യക്തം. എങ്കിലും പന്തിന്മേലുള്ള നിയന്ത്രണത്തിലും പ്രതിരോധത്തിലെ സംഘാടനത്തിലും ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ നിര പ്രതീക്ഷ നൽകുന്നു. പക്ഷേ, നിരാശപ്പെടുത്തിയത്‌...
കായികം

ചെൽസിക്ക്‌ ജയം

Kerala Times
ലണ്ടൻ: ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ചെൽസി മുന്നോട്ട്‌. ന്യൂകാസിൽ യുണൈറ്റഡിനെ രണ്ടു ഗോളിന്‌ തോൽപ്പിച്ച്‌ ചെൽസി പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തി. ഒമ്പതു കളിയിൽ 18 പോയിന്റാണ്‌. കളിയുടെ തുടക്കത്തിൽത്തന്നെ ന്യൂകാസിൽ ഗോൾ വഴങ്ങി. ന്യൂകാസിൽതാരം...
കായികം

‘എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല’: വിവാദങ്ങളിൽ മൗനംവെടിഞ്ഞ് രോഹിത് ശർമ

Kerala Times
ബെംഗളൂരു: ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതു മുതൽ തുടങ്ങിയതാണ് രോഹിത് ശർമയെ ചുറ്റിപ്പറ്റിയുള്ള വിവാദം. ഐപിഎൽ മത്സരത്തിനിടെ പരുക്കേറ്റതിനെ തുടർന്നു രോഹിത്തിനെ ഒരു ഫോർമാറ്റിലും തിരഞ്ഞെടുക്കാത്തതിനെ തുടർന്നാണ് ചർച്ച ആരംഭിച്ചത്. ഏകദിനത്തിലും...
കായികം

കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റും

Kerala Times
ലണ്ടൻ: 2022-ൽ നടക്കുന്ന ബർമ്മിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരം ഉൾപ്പെടുത്തും. ചരിത്രത്തിലാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരം ഉൾപ്പെടുത്തുന്നത്.ട്വന്റി 20 മത്സരങ്ങളായിരിക്കും കോമൺവെൽത്ത് ​ഗെയിംസിൽ നടക്കുക. ആകെ എട്ടു ടീമുകളാണ്...
കായികം

ഐ.എസ്.എൽ; ഒരു ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ച് എടികെ മോഹന്‍ ബഗാന്‍

Kerala Times
പനാജി: ഐ.എസ്.എല്ലിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ വിജയം നേടി എടികെ മോഹന്‍ ബഗാന്‍. ആദ്യ മത്സരത്തിൽ എടികെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒറ്റ ഗോളിനാണ് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായിരുന്നില്ല. മത്സരത്തിന്റെ 67ാം...
കായികം

ഐ.എസ്​.എൽ പോരാട്ടത്തിന്​ നാളെ തുടക്കം; മത്സരങ്ങൾ സ്​റ്റാർ സ്​പോർടിസിൽ രാത്രി 7.30ന്​ തത്സമയം

Kerala Times
ഇന്ത്യൻ സൂപ്പർ ലീഗ്​ ഏഴാം സീസണി​െൻറ ആവേശങ്ങളിലേക്ക്​ ​െവള്ളിയാഴ്​ച രാത്രി പന്തുരുളും. പതിവു പോലെ ​െപ്ലയിങ്​ ഇലവനൊപ്പം ​പന്ത്രണ്ടാമനായി ഗാലറി നിറയുന്ന കാണികളില്ലെങ്കിലും ടി.വിക്കു മുന്നിൽ ആരാധകർ പ്രിയ ടീമിനായി ആർത്തുവിളിക്കും. കോവിഡ്​ കാരണം...
കായികം

ഒ​രു ഫോർമാറ്റിലെങ്കിലും കോഹ്​ലി ക്യാപ്​റ്റൻ സ്ഥാനം രോഹിതിന്​ നൽകണം -അക്​തർ

Kerala Times
ന്യൂഡൽഹി: ക്രിക്കറ്റിൻെറ ഏതെങ്കിലുമൊരു ഫോർമാറ്റിലെങ്കിലും വിരാട്​ കോഹ്​ലി ക്യാപ്​റ്റൻ സ്ഥാനം രോഹിതിന്​ നൽകണമെന്ന്​ പാക്​ മുൻ ക്രിക്കറ്റ്​ താരം ശുഹൈബ്​ അക്​തർ. ആസ്​ട്രലിയക്കെതി​രായ ടെസ്​റ്റ്​ പരമ്പരയിലെ കുറച്ച്​ മൽസരങ്ങളിൽ ക്യാപ്​റ്റനാകാൻ രോഹിത്​ ശർമ്മക്ക്​ ലഭിച്ച...
കായികം

ആദ്യ ടെസ്റ്റ് അഡ്ലെയ്ഡിൽ തന്നെ

Kerala Times
ടെസ്റ്റ് ടീം താരങ്ങളെ ആസ്ട്രേലിയ അഡ്‌ലെയ്ഡിൽ നിന്ന് മാറ്റി സിഡ്നി : ഇന്ത്യയും ആസ്ട്രേലിയയയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ വേദിയായ അഡ്‌ലെയ്ഡിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും തത്കാലം മത്സരവേദി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ക്രിക്കറ്റ്...