ഫിഫ വേൾഡ് കപ്പ്: ഡള്ളസിൽ മയക്കുമരുന്ന്-മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്.
ഡാളസ് :ഫിഫ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ, ഡള്ളസിൽ മയക്കുമരുന്ന്-മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്. ഇതോടെ വരും ദിവസങ്ങളിൽ വലിയ തോതിൽ അറസ്റ്റ് നടക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ,...


















































