AmericaCrimeLatest NewsSports

ഫിഫ വേൾഡ് കപ്പ്: ഡള്ളസിൽ മയക്കുമരുന്ന്-മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്.

ഡാളസ് :ഫിഫ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ, ഡള്ളസിൽ മയക്കുമരുന്ന്-മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്. ഇതോടെ വരും ദിവസങ്ങളിൽ വലിയ തോതിൽ അറസ്റ്റ് നടക്കുമെന്നാണ് റിപ്പോർട്ട്.

എന്നാൽ, നിലവിൽ തന്നെ 94 ശതമാനത്തിലധികം തടവുകാരുള്ള ഡള്ളസ് കൗണ്ടി ജയിലിന്  ഈ കൂട്ട അറസ്റ്റുകളെ താങ്ങാനാകില്ലെന്ന ആശങ്കയിലാണ് അധികൃതർ. പ്രതിസന്ധി ഒഴിവാക്കാൻ ചെറിയ കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് എത്രയും വേഗം ജാമ്യം നൽകി ജയിലിലെ തിരക്ക് കുറയ്ക്കാനുള്ള വഴികൾ കൗണ്ടി അധികൃതർ ആലോചിക്കുന്നുണ്ട്.

പി പി ചെറിയാൻ

Show More

Related Articles

Back to top button