70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്സ് സൗത്ത് കൊച്ചിയില്‍: ദക്ഷിണേന്ത്യന്‍ സിനിമയുടെ കരുത്ത് തെളിയിച്ച് പുരസ്‌കാര നിശ; മമ്മൂട്ടിക്കും അല്ലു അര്‍ജുനും ശിവകാര്‍ത്തികേയനും മികച്ച നടന്‍ പുരസ്‌കാരം
കൊച്ചി: കേരള ടൂറിസവുമായി സഹകരിച്ച് ചരിത്രത്തിലാദ്യമായി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ 70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്സ് സൗത്ത് നിശ കൊച്ചിയില്‍ പ്രൗഢഗംഭീരമായി അരങ്ങേറി. 2024-ലെ മികച്ച പ്രതിഭകളെ ആദരിച്ച...















































