ന്യൂയോർക്ക് : കഴിഞ്ഞ വെള്ളിയാഴ്ച്ച നിര്യാതയായ ഡോ. മേരി തോമസിൻറെ  (ബിനി) പൊതു ദർശനം  ഡിസംബർ 21-നു ചൊവ്വാഴ്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ മോളോണി  ഫ്യൂണറൽ ഹോമിൽ (840 Wheeler Road (Rte. 111) Hauppauge, New York 11788) വെച്ചും സംസ്‌കാര ശുശ്രുഷകൾ ബുധനാഴ്ച്ച  ഡിസംബർ 22-നു രാവിലെ 09 മണിക്ക് ശാലേം മാർത്തോമാ പള്ളിയിലും (45 N. Service Road, Dix Hills, NY 11746) തുടർന്ന് സംസ്കാരം പൈൻലോൺ മെമ്മോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയിൽ വെച്ചും നടക്കും.   

 LIVE STREAM:  https://sojimediausa.com/live/

FUNERAL HOME: https://www.moloneyfh.com/obituary/dr-mary-thomas/

 കൂടുതൽ വിവരങ്ങൾക്ക്‌

മാത്യൂസ് ജോൺ 631-456-2322  (ന്യൂയോർക്ക്)

LEAVE A REPLY

Please enter your comment!
Please enter your name here