ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, November 4, 2026
20 °c
New York

Associations

ആന്റോ വർക്കിയെ വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ ഫൊക്കാന ട്രഷർ സ്ഥാനാർത്ഥിയായി  ആയി എൻഡോസ്‌  ചെയ്‌തു.

ന്യൂയോർക്ക്: അമേരിക്കൻ മലയാളിസംഘടനകളിൽ എന്നും മുൻപന്തിൽ നിൽക്കുന്ന  വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ   2026 ൾ   നടക്കുന്ന ഫൊക്കാനാ  സംഘടനാ തെരഞ്ഞുടുപ്പുകളിലേക്ക്   ആന്റോ വർക്കിയെ ട്രഷർ...

Read moreDetails

ലാന സമ്മേളനത്തിന്റെ വിജയം – സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി പ്രസിഡന്റ് ശങ്കര്‍ മന

ഡാളസ്: മൂന്നു ദിവസം നീണ്ടുനിന്ന ലാനയുടെ പതിനാലാം ദ്വൈവാര്‍ഷിക സമ്മേളനം പ്രൗഢഗംഭീരമായും അര്‍ത്ഥവത്തായും സമാപിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ലാനയുടെ പ്രസിഡണ്ട് ശങ്കര്‍ മന ഹൃദയം...

Read moreDetails

ലാന സമ്മേളനം അവിസ്മരനീയമാക്കുന്നതിനു സഹകരിച്ചവർക്ക് അഭിവാദ്യമർപ്പിച്  ശങ്കർ മന (പ്രസിഡണ്ട്)

ഡാളസ് :മൂന്നു ദിവസം നീണ്ടുനിന്നു ലാനയുടെ പതിനാലാം ദ്വൈവാർഷിക സമ്മേളനം പ്രൗഢഗംഭീരമായും അർത്ഥവത്തായും സമാപിച്ചിച്ചു ഈ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവർ ഒട്ടേറെയുണ്ട്. ആദ്യമായി സമ്മേളനത്തിൽ ഉടനീളം പങ്കെടുത്ത് സമ്മേളനത്തിന്റെ...

Read moreDetails

മാഗ് തിരഞ്ഞെടുപ്പിന് ആവേശത്തിരയിളക്കം; മാഗിന്റെ അംഗത്വത്തിൽ റെക്കോർഡ് വർദ്ധനവും സാമ്പത്തിക നേട്ടവും

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റന്റെ (മാഗ്) ഡിസംബർ പതിമൂന്നാം തീയതി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ്, ഹൂസ്റ്റൺ മലയാളി കമ്മ്യൂണിറ്റിയിൽ...

Read moreDetails

ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പിന് വ്യാപക പിന്തുണ

ന്യൂയോർക്ക് : ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പിന് വിവിധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും വൻ പിന്തുണ ലഭിക്കുന്നു. നേരത്തെ ഹഡ്സൺ വാലി മലയാളി...

Read moreDetails

ഫൊക്കാനയുടെ പ്രസിഡണ്ടായി വീണ്ടും രംഗത്തെത്തുന്നു ലീല മാരേട്ട്

ന്യൂയോർക്ക് : ഫൊക്കാനയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി കരുത്തുറ്റ നേതാവും അനുഭവസമ്പന്നയായ സംഘാടകയുമായ ലീല മാരേട്ട് വീണ്ടും രംഗത്തെത്തുന്നു. നിരവധി നേതാക്കളുടെയും അംഗസംഘടനകളുടെയും പിന്തുണയോടെയാണ് അവർ തന്റെ സ്ഥാനാർത്ഥിത്വം...

Read moreDetails

പ്രവാസി ക്ഷേമത്തിന് സമഗ്ര പദ്ധതികൾ ആവശ്യം . കെ. ഇ. ഇസ്മയിൽ.

പാലക്കാട്‌: വിദേശ രാഷ്ട്രങ്ങളിൽ അധിവസിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിന് സമയബന്ധിതമായി സമഗ്ര നടപടികൾ സ്വീകരിക്കണമെന്ന് മുൻ മന്ത്രി കെ. ഇ. ഇസ്മയിൽ പ്രസ്താവിച്ചു. നമ്മുടെ...

Read moreDetails

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹിദ്ദ്  ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ഹിദ്ദ് ഏരിയ  കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്റ്റൽ പാലസിൽ ഹോട്ടലിൽ  വച്ച്   കെ പി എ  ...

Read moreDetails

ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം ഫാമിലി നെറ്റും വാർഷിക ഡിന്നറും നവംബർ 23 ഞായറാഴ്ച്ച 5:30-ന്;  പ്രവാസി ചാനൽ സാരഥി സുനിൽ ട്രൈസ്റ്റാർ മുഖ്യാതിഥി

ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും ആദ്യത്തെ മലയാളീ സംഘടനയായ കേരളാ സമാജം ഓഫ്  ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിമൂന്നാമത് വർഷം  വിജയകരമായി പൂർത്തീകരിക്കുന്നതിൻറെ ഭാഗമായി 2025-ലെ വാർഷിക ഡിന്നറും ഫാമിലി നെറ്റും നവംബർ 23 ഞായറാഴ്ച വിപുലമായി സംഘടിപ്പിക്കുവാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. 23-ന് ഞായറാഴ്ച വൈകിട്ട് 5:30 മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് (Tyson Center, 26 N Tyson Ave, Floral Park, NY 11004) വാർഷിക ആഘോഷം അതി വിപുലമായി നടത്തുന്നതിനാണ് പ്രസിഡൻറ് സജി എബ്രഹാമിന്റെ  നേതൃത്വത്തിൽ എക്സിക്യൂട്ടിവ്  കമ്മറ്റി ആസൂത്രണം ചെയ്യുന്നത്.  സ്വാർഥ താൽപ്പര്യങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെ സംഘടനയുടെ സുഗമമായ നടത്തിപ്പിനും പുരോഗതിക്കുമായി വിശാല ചിന്താഗതിയോടെ സമയം ചിലവഴിച്ച് കഴിഞ്ഞ ഒരു വർഷം സംഘടനയെ നയിച്ച പ്രസിഡൻറ് സജി എബ്രഹാമിന്റെ സംഘടനാ പാടവത്തിന്റെയും  നേതൃത്വ വൈഭവത്തിന്റെയും പൂർത്തീകരണമാണ് വാർഷിക ഡിന്നർ-ഫാമിലി നൈറ്റിലൂടെ പ്രകടമാകുവാൻ പോകുന്നത്. പ്രസിഡൻറ് സജിയോട് കൈകോർത്ത് ട്രസ്റ്റി ബോർഡ് ചെയർമാൻ വിൻസെൻറ് സിറിയക്, വൈസ് പ്രസിഡൻറ് ബെന്നി ഇട്ടീര, ട്രഷറർ വിനോദ് കെആർക്കേ, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ജോയിന്റ് സെക്രട്ടറി ജോസി സ്‌കറിയാ, മറ്റ് കമ്മറ്റി അംഗങ്ങൾ, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ സഫലീകരണമാണ് ഈ വർഷത്തെ സമാജത്തിൻറെ വിജയപ്രദമായ പ്രവർത്തന നേട്ടം.  "അൻപത്തിമൂന്ന് വർഷം പ്രവർത്തന പാരമ്പര്യമുള്ള ഈ സംഘടനയുടെ പ്രസിഡന്റായി ഒരു വർഷം പ്രവർത്തിക്കുവാൻ ലഭിച്ച അവസരം ജീവിതത്തിൽ നല്ലൊരു അനുഭവമായിരുന്നു. പ്രാദേശികമായി വളർന്നു വരുന്ന നമ്മുടെ സമൂഹത്തിലെ നേതാക്കളെ അതിഥികളായി ക്ഷണിക്കുന്നത് സമാജത്തിൻറെ ഉത്തരവാദിത്വം ആണെന്ന് കരുതുന്നതിനാൽ മാധ്യമ മേഖലയിൽ മൂന്നു പതിറ്റാണ്ടായി വ്യക്തിമുദ്ര പതിപ്പിച്ച് ജനശ്രദ്ധ നേടിയ സുനിൽ ട്രൈസ്റ്റാർ എന്നറിയപ്പെടുന്ന ശാമുവേൽ  ഈശോയെയാണ് വാർഷിക ഡിന്നറിൻറെ മുഖ്യാതിഥിയായി ക്ഷണിക്കുവാൻ ആഗ്രഹിച്ചത്. എല്ലാവർക്കും സുപരിചിതനാണ് സുനിൽ. മാധ്യമ  രംഗത്തെ പ്രമുഖൻ. മലയാള ഭാഷയിലെ അമേരിക്കയിലെ ഏക ടി.വി. ചാനലായ "പ്രവാസി ചാനലി"ൻറെ സാരഥി. എന്തുകൊണ്ടും ഫാമിലി നൈറ്റിന് മുഖ്യാതിഥിയാകുവാൻ തികച്ചും യോഗ്യനായ വ്യക്തി." പ്രസിഡൻറ് സജി എബ്രഹാം പറഞ്ഞു. കേരളത്തിലെ മുഖ്യധാരാ ടി.വി. ചാനലായ ഏഷ്യാനെറ്റ് ചാനലിനെ അമേരിക്കൻ മണ്ണിൽ കൊണ്ടുവന്ന മാധ്യമ പ്രവത്തകനാണ് സുനിൽ ട്രൈസ്റ്റാർ. മാധ്യമ പ്രവർത്തകരുടെ അമേരിക്കയിലെ ഏറ്റവും പ്രശസ്‌ത സംഘടനയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ്  നോർത്ത് അമേരിക്കയുടെ കഴിഞ്ഞ രണ്ടു വർഷത്തെ നാഷണൽ പ്രസിഡന്റായിരുന്നു സുനിൽ.  സംഘടനാ പാടവത്തിൻറെ കുലപതിയാണ് സുനിൽ. ഈക്കഴിഞ്ഞ ഒക്ടോബർ മാസം ന്യൂജേഴ്‌സിയിൽ നടന്ന പ്രസ് ക്ലബ്ബിന്റെ ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ വൻ വിജയം സുനിലിന്റെ സംഘടനാ വൈഭവത്തിൻറെ ഏറ്റവും അവസാനത്തെ തെളിവാണ്. മനോരമ ന്യൂസിലെ ന്യൂസ് ഡയറക്ടറും മാധ്യമ കുലപതിയുമായ ജോണി ലൂക്കോസ്, ന്യൂസ് 18 കേരളായുടെ കൺസൾട്ടിങ് എഡിറ്റർ ലീൻ ബി. ജസ്മസ്, 24...

Read moreDetails

‘നാമം ‘ ( NAMAM ) 15ാം വാർഷികം സുധാ നാരായണൻ സ്മരണദിനം: മാധവൻ ബി നായർ

ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക ക്ഷേമ സന്നദ്ധ സേവന ജീവകാരുണ്യ സംഘടനയായ 'നാമം ' ( NAMAM...

Read moreDetails
Page 19 of 73 1 … 18 19 20 … 73
Skip to toolbar