



ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ ഫെഡറേഷനായ ഫോമാ (FOMAA) സംഘടിപ്പിക്കുന്ന 2026-ലെ ദേശീയ കൺവെൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ടെക്സാസിലെ ഹൂസ്റ്റണിൽ...
Read moreDetailsഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സംഗീതത്തിന്റെയും കലാപാരമ്പര്യത്തിന്റെയും നിറവിൽ അതിഗംഭീരമായി അരങ്ങേറാൻ ഒരുങ്ങുന്നു....
Read moreDetailsഅമേരിക്കയിലുടനീളമുള്ള മലയാളി നൃത്തോപാസകർ ചരിത്രം കുറിക്കാൻ ഒരേ വേദിയിൽന്യൂയോർക്ക് :കേരളത്തിന്റെ ശാസ്ത്രീയ നൃത്തപാരമ്പര്യത്തിന് ആഗോള വേദിയിൽ പുതിയ ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ് ഫൊക്കാന 2026 ദേശീയ കൺവെൻഷൻ....
Read moreDetailsഹൂസ്റ്റൺ: ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ഹൂസ്റ്റണിൽ നടക്കുന്ന ഫോമാ (FOMAA) കൺവെൻഷൻ 2026-നുള്ള ഹോട്ടൽ റൂമുകൾ പൂർണമായും ബുക്ക്ഡ് ആയതായി ഫോമാ എക്സിക്യൂട്ടീവ്...
Read moreDetailsന്യൂയോർക്ക്: ഫോക്കാനയുടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ‘ടീം എംപവർ’ പാനലിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ലാജി തോമസ് ജനവിധി തേടുന്നു. സംഘാടകമികവും, സജീവമായ സാമൂഹിക ഇടപെടലുകളും, പ്രതിസന്ധികളെ ധീരമായി...
Read moreDetailsഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കാൽചുറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി അമേരിക്കയുടെ സ്വാതന്ത്ര്യദിനം ജൂലൈ 4ത്ത് ഇന്ത്യ കാൽചുറൽ ആന്റ് എഡ്യൂക്കേഷൻ സെന്റർ...
Read moreDetailsഓഗസ്റ്റ് 6 മുതൽ പെൻസിൽവാനിയ കൽഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവെൻഷനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ ചിരിയരങ്ങിന് പ്രശസ്ത ഹാസ്യസാഹിത്യകാരൻ രാജു മൈലപ്ര നേതൃത്വം നൽകും. വടക്കേ...
Read moreDetailsഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ ഫോമായുടെ (FOMAA) അന്താരാഷ്ട്ര കൺവെൻഷന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, സംഘടനയ്ക്ക് ജന്മം നൽകിയ ഹൂസ്റ്റണിൽ...
Read moreDetailsപെൻസിൽവാനിയ: ഫൊക്കാന മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ന്റെ ഭാഗമായി ‘ഫൊക്കാന ശ്രീമാൻ കോൺടെസ്റ്റ് 2026’ സംഘടിപ്പിക്കുന്നു. കേരളീയ പാരമ്പര്യം, ആത്മവിശ്വാസം, സാംസ്കാരിക...
Read moreDetailsഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ്, സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കം ഓൾ അമേരിക്ക വടംവലി മത്സരം സംഘടിപ്പിക്കുന്നു.ജൂൺ 20,2026 ശനിയാഴ്ച രാവിലെ 10 മണിക്ക്...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.